വളർത്തു നായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പ് ഇന്നുമുതൽ പെരിങ്ങര ∙ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്നു നടത്തുന്ന പേവിഷ നിർമാർജ്ജന പരിപാടിയിൽ പഞ്ചായത്തിലെ വളർത്തു നായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പ് ഇന്നു തുടങ്ങും. ഇന്നു ചാത്തങ്കരി ന്യൂ എൽപി സ്കൂളിനു സമീപം 9.30ന് 13, 11 ന് 14, 12 ന് 15 എന്നീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളർത്തു നായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പ് ഇന്നുമുതൽ
പെരിങ്ങര ∙ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്നു നടത്തുന്ന പേവിഷ നിർമാർജ്ജന പരിപാടിയിൽ പഞ്ചായത്തിലെ വളർത്തു നായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പ് ഇന്നു തുടങ്ങും. ഇന്നു ചാത്തങ്കരി ന്യൂ എൽപി സ്കൂളിനു സമീപം 9.30ന് 13, 11 ന് 14, 12 ന് 15 എന്നീ വാർഡുകളിലെ നായ്ക്കൾക്കാണു കുത്തിവയ്പ് നൽകുന്നത്. നാളെ കാരയ്ക്കൽ വായനശാലയ്ക്കു സമീപം 9.30ന് 9, 10.30ന് 10, 11 മണിക്ക് 11 എന്നീ  വാർഡുകളിലെയും 25 ന് 10ന് ചാലക്കുഴി മിനി സ്റ്റേഡിയത്തിൽ 7, 11.15 ന് മണലേൽ പാലത്തിനു സമീപം 8 വാർഡുകളിലെയും  29ന്  9.30ന് മേപ്രാൽ മാനങ്കേരി കലുങ്കിനു സമീപം ഒന്നാം വാർഡ്, 11 ന് മേപ്രാൽ മൃഗാശുപത്രിയിൽ 2, 12ന് തണുങ്ങാട് അങ്കണവാടിക്കു സമീപം 3 എന്നീ വാർഡുകളിലെയും  30 ന് 9.30ന് വാമനപുരം കഴുപ്പിൽ 4, 11 ന് ഇടിഞ്ഞില്ലം തുണ്ടിയിൽ ഭാഗത്ത്  5, 12 ന് പെരുന്തുരുത്തി ജംക്‌ഷനു സമീപം 6 എന്നി വാർഡുകളിലെയും മൃഗങ്ങൾക്കു കുത്തിവയ്പ് നടത്തും.

ആരോഗ്യ മേഖലയിൽ ബിരുദ കോഴ്സുകൾ
അടൂർ ∙ മൗണ്ട് സീയോൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസിൽ 2024–25 അധ്യയന വർഷത്തിലേക്കുള്ള ബിവോക് ഓപ്പറേഷൻ തിയറ്റർ ടെക്നോളജി, കാർഡിയാക് കെയർ, ഡയാലിസിസ്, മെഡിക്കൽ ലബോറട്ടറി, റേഡിയോളജി ആൻഡ് മെഡിക്കൽ ഇമേജിങ്, ഹോസ്പിറ്റൽ മാനേജ്മെന്റ് എന്നീ ബിരുദ ക്ലാസുകൾ ഉടൻ ആരംഭിക്കും. അപേക്ഷിച്ച് ലഭിക്കാത്തവർക്കും റജിസ്റ്റർ ചെയ്യാത്തവർക്കും അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേകം ഫീസ് ഇളവ്. സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ പ്രായോഗിക പരിശീലനവും പ്ലേസ്മെന്റ് അവസരവും നൽകും. ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. പ്രവേശനത്തിന് ആഗ്രഹിക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുമായി കോളജ് ഓഫിസിൽ എത്തണം. 9188169051, 9497713065

ADVERTISEMENT

അധ്യാപക ഒഴിവ്
കോയിപ്രം . ഗവ ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്എസ്ടി ഹിന്ദി താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 11ന് ഓഫിസിൽ നടക്കും. 
വള്ളംകുളം ∙ ഗവണ്മെന്റ് യുപി സ്കൂളിൽ പാർട്ട്‌ ടൈം ഹിന്ദി അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുമായി 25 ന് 10.30ന് എത്തണം. 9447963434

പരുമല പദയാത്ര
അടൂർ∙ കണ്ണങ്കോട് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രലിലെ എംജിഎം യുവജന പ്രസ്ഥാനത്തിന്റെ പരുമല പദയാത്ര നവംബർ ഒന്നിന് പുലർച്ചെ 5ന് പള്ളിയിൽ നിന്ന് പുറപ്പെടും. ചെങ്ങന്നൂർ പഴയ സെമിനാരി പള്ളിയിൽ വിശ്രമത്തിനു ശേഷം പാണ്ടനാട് വഴി വൈകിട്ട് അഞ്ചിന് പരുമല കബറിങ്കൽ എത്തിച്ചേരുമെന്ന് കൺവീനർ ഷിബു ബേബി അറിയിച്ചു.
അടൂർ∙ വിശുദ്ധ മർത്തമറിയം തീർഥാടന കേന്ദ്രമായ അടൂർ കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നിന്നുള്ള പരുമല പദയാത്ര നവംബർ 1ന് പുലർച്ചെ 5ന് പള്ളിയിൽ നിന്ന് ആരംഭിക്കും. പന്തളം, കുന്നം, മാവേലിക്കര വഴി വൈകിട്ട് 6.30ന് കൂടി പള്ളിയിൽ എത്തിച്ചേരും.

ADVERTISEMENT

വൈദ്യുതി മുടങ്ങും
തോട്ടഭാഗം വൈദ്യുതി സെക്‌ഷന്റെ പരിധിയിൽ മോണോത്തുപടി, നല്ലൂർസ്ഥാനം, ചെക്ക് ഡാം, കളമ്പാട്ടുകളം എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്ന് 9മുതൽ 5വരെ വൈദ്യുതി മുടങ്ങും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT