പത്തനംതിട്ട ജില്ലയിൽ ഇന്ന് (01-11-2024); അറിയാൻ, ഓർക്കാൻ
ഗതാഗതം തടസ്സപ്പെടും പത്തനംതിട്ട ∙ നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പ്ലാപ്പള്ളി ജംക്‌ഷന് സമീപം എൻഎച്ച് 183 എയിൽ റോഡിന് കുറുകെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികൾ നടത്തുന്നതിനാൽ ഇന്നും നാളെയും ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെടും. നിലയ്ക്കൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ പ്ലാപ്പള്ളി ജംക്‌ഷനിൽ നിന്ന്

ഗതാഗതം തടസ്സപ്പെടും
പത്തനംതിട്ട ∙ നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പ്ലാപ്പള്ളി ജംക്‌ഷന് സമീപം എൻഎച്ച് 183 എയിൽ റോഡിന് കുറുകെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികൾ നടത്തുന്നതിനാൽ ഇന്നും നാളെയും ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെടും. നിലയ്ക്കൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ പ്ലാപ്പള്ളി ജംക്‌ഷനിൽ നിന്ന് തുലാപ്പള്ളി-ഇലവുങ്കൽ വഴിയും തിരികെ വരുന്നവ ഇലവുങ്കൽ-തുലാപ്പള്ളി വഴി പ്ലാപ്പള്ളി ജംക്‌ഷനിലേക്കും എത്തിച്ചേരാം.
വൈദ്യുതി മുടക്കം
∙മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്‌ഷനിൽ തേക്കട, മഞ്ഞത്താനം, കാവനാൽക്കടവ് ട്രാൻസ്ഫോമറുകളിൽ ഇന്ന് 9 മുതൽ 5 വരെ.
അധ്യാപക ഒഴിവ്
പുറമറ്റം ∙ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്‌സി വിഭാഗത്തിൽ താത്കാലിക ഒഴിവിലേക്ക് 4 ന് 9.30ന് അഭിമുഖം നടക്കും. 9400760361.