വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധം
അടൂർ∙ വൈദ്യുതി ചാർജ് വർധനയ്ക്കെതിരെ കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി നഗരം ചുറ്റി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഇൻ ചാർജ് ബിജു വർഗീസ്, ഡി.ശശികുമാർ, പൊന്നച്ചൻ

അടൂർ∙ വൈദ്യുതി ചാർജ് വർധനയ്ക്കെതിരെ കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി നഗരം ചുറ്റി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഇൻ ചാർജ് ബിജു വർഗീസ്, ഡി.ശശികുമാർ, പൊന്നച്ചൻ മാതിരംപള്ളിൽ, കെ.പി.ആനന്ദൻ, ജിനു കളീക്കൽ, ഡി.ഗോപീമോഹൻ, അംജത് അടൂർ, അരവിന്ദ് ചന്ദ്രശേഖർ, എം.കെ.കൃഷ്ണൻകുട്ടി, കോശി മാണി, ഫെന്നി നൈനാൻ, ആബിദ് ഷഹീം, വിനോദ് വാസു കുറുപ്പ്, നിഖിൽ ഫ്രാൻസിസ്, ജെയ്സൺ ഫിലിപ്, പ്രദീപ്കുമാർ, സലീം ചാമവിള, ചന്ദ്രൻപിള്ള, റോബിൻസ് രാജു, സൈജു പി.ജോൺ, ഷിജു പി.രാജൻ, അനസ് മുഹമ്മദ്, ജോസഫ് ഡാനിയേൽ, എം.സി.ചാക്കോ, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ലിനറ്റ് ഏബ്രഹാം, അനു വസന്തൻ, ബിന്ദുകുമാരി, മറിയാമ്മ ജേക്കബ്, അശ്വതി മോഹൻ, പ്രീതു ജഗതി, നീലിമ എന്നിവർ പ്രസംഗിച്ചു.
പള്ളിക്കൽ∙ യൂത്ത് കോൺഗ്രസ് പള്ളിക്കൽ മണ്ഡലം കമ്മിറ്റി പള്ളിക്കൽ കെഎസ്ഇബി സെക്‌ഷൻ ഓഫിസിലേക്ക് ചൂട്ടുകെട്ടി പ്രതിഷേധ മാർച്ച് നടത്തി. മേക്കുന്നുമുകൾ ജംക്‌ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോട്ടുവ മുരളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീരാജ് ഇരിക്കൽ അധ്യക്ഷത വഹിച്ചു.
കൊടുമൺ ∙ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബിജു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഐക്കാട് ആർ.സി. ഉണ്ണിത്താൻ അധ്യക്ഷനായിരുന്നു. എ.വിജയൻ നായർ, സുരേഷ് മുല്ലൂർ, അങ്ങാടിക്കൽ വിജയകുമാർ, അജികുമാർ രണ്ടാംകുറ്റി, എ.ജി. ശ്രീകുമാർ, വി.ആർ.ജിതേഷ് കുമാർ, ലാലി സുദർശൻ, ഗീതാ ദേവി, പ്രകാശ് ജോൺ, അനിറ്റ് ഓവിൽ, സിനി ബിജു, കെ.സുന്ദരേശൻ, ദീപു വടക്കേക്കര, ഉമാദേവി, കുഞ്ഞുമോൻ അങ്ങാടിക്കൽ, ജോസ് പള്ളിവാതുക്കൽ, വി. മനോജ്കുമാർ, സുനിൽ ജോർജ് എന്നിവർ പ്രസംഗിച്ചു.
പന്തളം തെക്കേക്കര ∙ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയംഗം ബി. പ്രസാദ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സണ്ണി കെ. ഏബ്രഹാം അധ്യക്ഷനായിരുന്നു. ലാലി ജോൺ, കെ.എൻ.മനോജ്, ഗോപാലകൃഷ്ണക്കുറുപ്പ്, കെ.ആർ. സോമരാജൻ നായർ, സി.സി. അനിൽകുമാർ, കെ.കെ.തോമസ്, കെ.പി. ബാബുക്കുട്ടി, ടി.രാജൻ, രാജു പി. യോന്നാൻ, ടി.ടി.വർഗീസ്, എൻ.പ്രസാദ്, അനിൽകുമാർ, ടി.ഡി.ബെൻസി, കുഞ്ഞുമോൻ മുരുപ്പേൽ, വിജയകുമാർ, സ്ലീബു വർഗീസ്, പി.എസ്.രാജു, പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
മണ്ണടി∙മണ്ണടി മണ്ഡലം കമ്മിറ്റി നടത്തിയ പന്തം കൊളുത്തി പ്രകടനം ജില്ലാ പഞ്ചായത്ത് അംഗം സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ണടി മണ്ഡലം പ്രസിഡന്റ് ജി.മനോജ് അധ്യക്ഷത വഹിച്ചു. മണ്ണടി പരമേശ്വരൻ, കെ.ജി.ശിവദാസൻ, മാനപ്പള്ളി മോഹനൻ, മണ്ണടി മോഹനൻ, എൽ.ഉഷാകുമാരി, സുധാ നായർ, ചാന്ദിനി രഞ്ജിനി സുനിൽ, വിജയൻ മണ്ണടി, എൽ.ബാബുക്കുട്ടൻ, ജലാലുദ്ദീൻ, എം,മോഹനൻ പ്രസംഗിച്ചു.
ഏറത്ത്∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റിനോ പി.രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി.രാജീവ് അധ്യക്ഷത വഹിച്ചു. രാജു കല്ലുംപുറം, മറിയാമ്മ തരകൻ, മൗട്ടത്ത് ശിവപ്രസാദ്, ശാന്തൻ പിള്ള, സന്തോഷ് കൊച്ചു പനങ്കാവിൽ, അലക്സാണ്ടർ തോമസ്, ചൂരക്കോട് ഉണ്ണിക്കൃഷ്ണൻ, ബിഥുൻ.പി ബാസു, സുധാകരൻ, ജയിംസ് മാളിയേയ്ക്കൻ, സൂസൻ ശശികുമാർ, രാജൻ പ്രസംഗിച്ചു