പൈപ്പിടാൻ പതിവുപോലെ കുഴിച്ചു; നന്നാക്കാൻ പതിവ് പോലെ മറന്നു
മല്ലപ്പള്ളി ∙ പുല്ലുകുത്തി റോഡിൽ പൈപ്പ് സ്ഥാപിക്കുന്നതിനെടുത്ത കുഴികളിലെ അറ്റകുറ്റപ്പണികൾ നിലച്ചു. വാഹനയാത്ര ദുരിതമായി.നവംബർ അവസാന ആഴ്ചയിൽ കുറേയിടങ്ങളിൽ മെറ്റിൽ നിരത്തിയെങ്കിലും പിന്നീടു പണികളൊന്നും നടത്തിയിട്ടില്ല. പുല്ലുകുത്തി കവലയ്ക്കു സമീപം റോഡിൽ പൂർണമായും മെറ്റിൽ നിരത്തി ഉറപ്പിച്ചിരുന്നു.

മല്ലപ്പള്ളി ∙ പുല്ലുകുത്തി റോഡിൽ പൈപ്പ് സ്ഥാപിക്കുന്നതിനെടുത്ത കുഴികളിലെ അറ്റകുറ്റപ്പണികൾ നിലച്ചു. വാഹനയാത്ര ദുരിതമായി.നവംബർ അവസാന ആഴ്ചയിൽ കുറേയിടങ്ങളിൽ മെറ്റിൽ നിരത്തിയെങ്കിലും പിന്നീടു പണികളൊന്നും നടത്തിയിട്ടില്ല. പുല്ലുകുത്തി കവലയ്ക്കു സമീപം റോഡിൽ പൂർണമായും മെറ്റിൽ നിരത്തി ഉറപ്പിച്ചിരുന്നു. ടാറിങ് നടത്താതിരുന്നതുമൂലം മെറ്റിൽ ഇളകി മാറിയിട്ടുണ്ട്.
മെറ്റൽ നിരന്നു കിടക്കുന്നത് ഇരുചക്ര വാഹനക്കാർക്ക് അപകടക്കെണിയാണ്. വാഹനങ്ങൾ പോകുമ്പോൾ ഉയരുന്ന പൊടിയും ദുരിതമാണ്.മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ സമഗ്ര ശുദ്ധജല പദ്ധതിയിലെ പൈപ്പ് സ്ഥാപിക്കുന്നതിനെടുത്ത കുഴികളിലാണ് അറ്റകുറ്റപ്പണികൾ നടത്താതെ കിടക്കുന്നത്. റോഡ് പുനരുദ്ധാരണം പൂർത്തിയാക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.