സുരക്ഷാവേലി ഇല്ലാതെ ട്രാൻസ്ഫോമർ; ആശങ്കയുടെ വഴിയോരം
ചുങ്കപ്പാറ∙ പാതയോരത്ത് സ്ഥാപിച്ച ട്രാൻസ്ഫോമറിനു സുരക്ഷാവേലി സ്ഥാപിക്കാത്തത് ആശങ്കയ്ക്ക് ഇടനൽകുന്നതായി പരാതി.പൊന്തൻപുഴ റോഡിൽ പള്ളിപ്പടിക്ക് സമീപം കൊടുംവളവിൽ പാതയോരത്താണ് ഇതിന്റെ സ്ഥാനം. ഇടതടവില്ലാതെ ഭാരവാഹനങ്ങളുടെ സഞ്ചാരപഥമായ ഇവിടെ അപകടങ്ങൾ തലനാരിഴയ്ക്കാണ് വഴിമാറുന്നത്. പുളിക്കൻപാറ മേഖലയിൽ നിന്ന്

ചുങ്കപ്പാറ∙ പാതയോരത്ത് സ്ഥാപിച്ച ട്രാൻസ്ഫോമറിനു സുരക്ഷാവേലി സ്ഥാപിക്കാത്തത് ആശങ്കയ്ക്ക് ഇടനൽകുന്നതായി പരാതി.പൊന്തൻപുഴ റോഡിൽ പള്ളിപ്പടിക്ക് സമീപം കൊടുംവളവിൽ പാതയോരത്താണ് ഇതിന്റെ സ്ഥാനം. ഇടതടവില്ലാതെ ഭാരവാഹനങ്ങളുടെ സഞ്ചാരപഥമായ ഇവിടെ അപകടങ്ങൾ തലനാരിഴയ്ക്കാണ് വഴിമാറുന്നത്.
പുളിക്കൻപാറ മേഖലയിൽ നിന്ന് കുത്തിറക്കമിറങ്ങി വരുന്ന വാഹനങ്ങൾ ആൽപമൊന്ന് പിഴച്ചാൽ ട്രാൻസ്ഫോമറിലേക്കു പതിക്കും എന്നതാണ് സ്ഥിതി.അടിയന്തരമായി സംരക്ഷണവേലി സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം