കൊച്ചുതുറയിൽ സംഘർഷം; ഒരാൾക്കു പരുക്ക്
കാഞ്ഞിരംകുളം ∙ തിരഞ്ഞെടുപ്പിനിടെ കോവളം മണ്ഡലത്തിലെ കരുംകുളം കൊച്ചുതുറയിൽ സംഘർഷം. ഒരാൾക്കു പരുക്ക്. കൊച്ചുതുറ സെന്റ് ആന്റണീസ് എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ബൂത്തിലാണ് സംഘർഷമുണ്ടായത്. പൊലീസെത്തി രംഗം ശാന്തമാക്കി. പുതിയതുറ തോട്ടംപുരയിടത്തിൽ ജോൺസന് (33) ആണു പരുക്കേറ്റത്. തലയിൽ 6 തുന്നിക്കെട്ടുണ്ട്.

കാഞ്ഞിരംകുളം ∙ തിരഞ്ഞെടുപ്പിനിടെ കോവളം മണ്ഡലത്തിലെ കരുംകുളം കൊച്ചുതുറയിൽ സംഘർഷം. ഒരാൾക്കു പരുക്ക്. കൊച്ചുതുറ സെന്റ് ആന്റണീസ് എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ബൂത്തിലാണ് സംഘർഷമുണ്ടായത്. പൊലീസെത്തി രംഗം ശാന്തമാക്കി. പുതിയതുറ തോട്ടംപുരയിടത്തിൽ ജോൺസന് (33) ആണു പരുക്കേറ്റത്.
തലയിൽ 6 തുന്നിക്കെട്ടുണ്ട്. കോവളം നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. എ. നീലലോഹിതദാസ് രാവിലെ പത്തരയോടെ കൊച്ചുതുറയിൽ സംഘർഷമുണ്ടായ ബൂത്ത് സന്ദർശിച്ചു. പിന്നാലെ യുഡിഎഫ് സ്ഥാനാർഥി എം.വിൻസെന്റ് എത്തി. അദ്ദേഹത്തെ ബൂത്തിനുള്ളിലേക്കു കടക്കാൻ ഇടതു പ്രവർത്തകർ അനുവദിച്ചില്ല.ഇടതു സ്ഥാനാർഥിക്കു ബൂത്തിൽ കടക്കാമെങ്കിൽ പിന്നെ എന്തുകൊണ്ട് തങ്ങളെ അതിന് അനുവദിക്കുന്നില്ലെന്ന് ചോദ്യം ചെയ്തതാണ് സംഘർഷത്തിനു കാരണമായത്.