തിരുവനന്തപുരം∙ തൃക്കാക്കരയിലെ യുഡിഎഫിന്റെ വിജയം ജില്ലയിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷിച്ചു. കോൺഗ്രസും മഹിളാ കോൺഗ്രസും വിവിധ ഇടങ്ങളിൽ പായസവിതരണം നടത്തി. കെ.മുരളീധരൻ എംപി, ഡിസിസി പ്രസിഡന്റ്‌ പാലോട്‌ രവി, എം. വിൻസന്റ്‌ എംഎൽഎ, വി.എസ്‌.ശിവകുമാർ, വർക്കല കഹാർ, എൻ. പീതാംബരകുറുപ്പ്‌, കരകുളം കൃഷ്‌ണപിള്ള,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തൃക്കാക്കരയിലെ യുഡിഎഫിന്റെ വിജയം ജില്ലയിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷിച്ചു. കോൺഗ്രസും മഹിളാ കോൺഗ്രസും വിവിധ ഇടങ്ങളിൽ പായസവിതരണം നടത്തി. കെ.മുരളീധരൻ എംപി, ഡിസിസി പ്രസിഡന്റ്‌ പാലോട്‌ രവി, എം. വിൻസന്റ്‌ എംഎൽഎ, വി.എസ്‌.ശിവകുമാർ, വർക്കല കഹാർ, എൻ. പീതാംബരകുറുപ്പ്‌, കരകുളം കൃഷ്‌ണപിള്ള, എം.ആർ.രഘുചന്ദ്രബാൽ, മണക്കാട്‌ സുരേഷ്‌, എ.ടി.ജോർജ്‌, പി.കെ. വേണുഗോപാൽ, വിതുര ശശി, ആർ.ലക്ഷ്‌മി തുടങ്ങി ഒട്ടേറെ പ്രവർത്തകർ വിജയാഘോഷത്തിൽ പങ്കെടുത്തു. 

തിരഞ്ഞെടുപ്പ് വിജയം തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് ആഘോഷിക്കുന്ന കോൺഗ്രസ് പ്രവർത്തകർ

ഡിസിസി ഓഫിസിൽ നിന്ന് പ്രസിഡന്റ്‌ പാലോട്‌ രവിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്കു പ്രകടനം നടത്തി. വർക്കല കഹാർ, വി.എസ്‌.ശിവകുമാർ, ജോൺസൺ ജോസഫ്‌, ഷാനവാസ്‌ ആനക്കുഴി, കടകംപള്ളി ഹരിദാസ്‌, അയിര സുരേന്ദ്രൻ, ആറ്റിപ്ര അനിൽ, ജോൺ വിനേഷ്യസ്‌, ജലീൽ മുഹമ്മദ്‌, ആനാട്‌ ജയൻ, തേക്കട അനിൽ, എം.ശ്രീകണ്‌ഠൻ നായർ, ചെമ്പഴന്തി അനിൽ, കോട്ടാത്തല മോഹനൻ ‍ തുടങ്ങിയവർ നേതൃത്വം നൽകി .

തൃക്കാകരയിൽ ഉമ തോമസിന്റെ വിജയത്തെ തുടർന്ന് ഡിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ ആഹ്ലാദം പങ്കിടുന്നു.
ADVERTISEMENT

മാസങ്ങളുടെ അധ്വാനം;മധുരിക്കുന്ന ആഹ്ലാദം

ജില്ലാ കോൺഗ്രസ് ആസ്ഥാനം ഇന്നലെ ആഘോഷത്തിലായിരുന്നു; രാവിലെ മുതൽ. മാസങ്ങളോളം നീണ്ട കഠിനാധ്വാനത്തിന്റെ ഫലം, ആഗ്രഹിച്ചതിനുമപ്പുറം മധുരം പകർന്നതിന്റെ ആഹ്ലാദം പങ്കുവച്ചു നേതാക്കളും പ്രവർത്തകരും. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും കാർമികത്വത്തിൽ നടന്ന തിരഞ്ഞെടുപ്പു പോരിനായി അടിത്തറയൊരുക്കിയതും പല നാടുകളിൽ നിന്നെത്തിയ യുഡിഎഫ് സേനാവ്യൂഹത്തിനായി സർവ സന്നാഹങ്ങളും സജ്ജീകരിച്ചതും ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ കോൺഗ്രസ് നേതൃത്വമായിരുന്നു.

ADVERTISEMENT

ജില്ലയിലെ നേതൃത്വം ഗ്രൂപ്പ് ഭിന്നതകളില്ലാതെ പ്രചാരണത്തിൽ സജീവമായിരുന്നു. എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ജെബി മേത്തർ, എംഎൽഎമാരായ അൻവർ സാദത്ത്, ടി.ജെ.വിനോദ്, റോജി എം.ജോൺ, എൽദോസ് കുന്നപ്പിള്ളി തുടങ്ങിയവരൊക്കെ കളത്തിൽ നിറഞ്ഞു.

‘മഞ്ഞക്കുറ്റിക്ക് ജനം നൽകിയ മറുപടി ’

ADVERTISEMENT

കെ–റെയിലിന്റെ മഞ്ഞക്കുറ്റിക്ക് ജനം നൽകിയ മറുപടിയാണു തൃക്കാക്കരയിലെ യുഡിഎഫ് വിജയമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വർഗീയതയ്ക്ക് വിത്തു വിതച്ച ഇടതു സർക്കാരിനേറ്റ ആഘാതമാണിത്. കേരളം മാറുന്നു എന്നതിന്റെ ഉദാഹരണമാണിത്. കത്തിക്കൊണ്ടിരിക്കുന്ന പുരയിലേക്കാണു കെ.വി.തോമസ് പോയതെന്നും ഇപ്പോൾ അദ്ദേഹവും കത്തുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.