ബജറ്റിന് എതിരെ കോൺഗ്രസ്, ആർഎസ്പി പ്രതിഷേധം
കല്ലമ്പലം∙പിണറായി സർക്കാർ ജനദ്രോഹ ബജറ്റ് അവതരിപ്പിച്ച് നാടിനെയും നാട്ടുകാരെയും വഞ്ചിച്ചു എന്നാരോപിച്ച് കോൺഗ്രസ്,ആർഎസ്പി പ്രവർത്തകർ പ്രതിഷേധിച്ചു. കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധവും പന്തം കൊളുത്തി പ്രകടനവും കവലയൂർ ജംക്‌ഷനിൽ നടന്നു. മണ്ഡലം പ്രസിഡന്റ് പി.സജീവ്,കുളമുട്ടം

കല്ലമ്പലം∙പിണറായി സർക്കാർ ജനദ്രോഹ ബജറ്റ് അവതരിപ്പിച്ച് നാടിനെയും നാട്ടുകാരെയും വഞ്ചിച്ചു എന്നാരോപിച്ച് കോൺഗ്രസ്,ആർഎസ്പി പ്രവർത്തകർ പ്രതിഷേധിച്ചു. കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധവും പന്തം കൊളുത്തി പ്രകടനവും കവലയൂർ ജംക്‌ഷനിൽ നടന്നു.
മണ്ഡലം പ്രസിഡന്റ് പി.സജീവ്,കുളമുട്ടം സലിം,ശിഹാബുദീൻ മണനാക്ക്,ആരിഫ് ഖാൻ,അനിൽകുമാർ വൻകടവ്,അമ്പിളി പ്രകാശ്,ആർ.എസ്.രഞ്ജിനി എന്നിവർ പ്രസംഗിച്ചു.
കല്ലമ്പലം∙യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലമ്പലം ജംക്‌ഷനിൽ നികുതി കൊള്ളയ്ക്ക് എതിരെ ബജറ്റിന്റെ കോപ്പി കത്തിക്കലും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ഉദ്ഘാടനം വർക്കല കഹാർ നിർവഹിച്ചു. പ്രസിഡന്റ് എ.ജെ.ജിഹാദ് അധ്യക്ഷത വഹിച്ചു.
എം.എസ്.ആരുൺ,ബി.ആർ.റിയാസ് കപ്പാംവിള,ഇ.റിഹാസ്,എം.എം.താഹ,എസ്.അനീഷ്കുമാർ,എൻ.െക.പി.സുഗതൻ എന്നിവർ പ്രസംഗിച്ചു.
കല്ലമ്പലം∙പിണറായി സർക്കാരിന്റെ ജനദ്രോഹ ബജറ്റിന് എതിരെ ആർഎസ്പി വർക്കല ഈസ്റ്റ് മണ്ഡലത്തിന്റെ നേതൃത്വത്തിൽ നാവായിക്കുളം മുതൽ തട്ടുപാലം വരെ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗം സംസ്ഥാന സമിതി അംഗം നാവായിക്കുളം ബിന്നി ഉദ്ഘാടനം ചെയ്തു.
യുടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ചെമ്മരുതി ശശി കുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എസ്.രാമചന്ദ്രൻ നായർ,നാവായിക്കുളം ലോക്കൽ സെക്രട്ടറി എസ്.ബോസ് കുമാർ,ജില്ലാ അംഗം പുലിയൂർ ചന്ദ്രൻ,കെ.രാജേഷ്,തോമസ് ക്ലാരിയോൻ,എസ്.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.