തിരുവനന്തപുരം∙ മൃഗശാലയിൽ നിന്നു ചാടി രക്ഷപ്പെട്ടു പുറത്ത് കറങ്ങി നടക്കുന്നതിനിടയിൽ വീണ്ടും കാണാതായ ഹനുമാൻ കുരങ്ങിനെ ലെനിൽ നഗറിൽ കണ്ടെത്തി. ഇന്നലെയാണ് കുരങ്ങിനെ വീണ്ടും കണ്ടെത്തിയത്. ജീവനക്കാർ ഭക്ഷണവും വെള്ളം എത്തിച്ചു നൽകിയതായും നിരീക്ഷണം തുടരുന്നതായും അധികൃതർ അറിയിച്ചു. അധികൃത അനാസ്ഥയിൽ കുരങ്ങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മൃഗശാലയിൽ നിന്നു ചാടി രക്ഷപ്പെട്ടു പുറത്ത് കറങ്ങി നടക്കുന്നതിനിടയിൽ വീണ്ടും കാണാതായ ഹനുമാൻ കുരങ്ങിനെ ലെനിൽ നഗറിൽ കണ്ടെത്തി. ഇന്നലെയാണ് കുരങ്ങിനെ വീണ്ടും കണ്ടെത്തിയത്. ജീവനക്കാർ ഭക്ഷണവും വെള്ളം എത്തിച്ചു നൽകിയതായും നിരീക്ഷണം തുടരുന്നതായും അധികൃതർ അറിയിച്ചു. 

അധികൃത അനാസ്ഥയിൽ കുരങ്ങ് മൃഗശാലയിൽ നിന്നും ചാടി രക്ഷപ്പെട്ടു ഏകദേശം ഒരു മാസം പൂർത്തിയാകുകയാണ്. കുരങ്ങിനെ പിടികൂടില്ലെന്നു നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

കുരങ്ങിന്റെ വിശദാംശങ്ങൾക്കായി മൃഗശാല സൂപ്രണ്ടിനെ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും കോൾ സ്വീകരിക്കാൻ തയാറായില്ല. മരത്തിനു മുകളിൽ തന്നെ കുരങ്ങൻ തുടരുന്നതിനാൽ ആരോഗ്യസ്ഥിതി എങ്ങനെയാണെന്നതിൽ അവ്യക്തതയുണ്ട്. ദിവസവും പഴവും ഭക്ഷണവും വയ്ക്കുന്നുണ്ട്. അത് കുരങ്ങൻ വന്നു എടുക്കുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു.

ആഴ്ചകളായി  മരത്തിനു മുകളിൽ കഴിയുന്ന കുരങ്ങൻ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടോയെന്നു പരിശോധന നടത്തിയാൽ മാത്രമേ വ്യക്തമാകൂ.

ADVERTISEMENT

English Summary : Hanuman monkey jumped from Thiruvananthapuram zoo