തിരുവനന്തപുരം ∙ തലസ്ഥാനത്തെ അരലക്ഷം വീടുകളിൽ ഗ്യാസ് പൈപ്പ് ലൈൻ കണക്‌ഷൻ നൽകുന്നതിനൊപ്പം നാലായിരത്തിലധികം കടകൾക്കും സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി പ്രകാരം ഗുണം ലഭിക്കും. ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുടെ നടപടികൾ ഇപ്പോൾ അതിവേഗത്തിലാണു മുന്നോട്ടു പോകുന്നത്. അടുത്ത അ‍ഞ്ചുമാസത്തിനുള്ളിൽ പദ്ധതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തലസ്ഥാനത്തെ അരലക്ഷം വീടുകളിൽ ഗ്യാസ് പൈപ്പ് ലൈൻ കണക്‌ഷൻ നൽകുന്നതിനൊപ്പം  നാലായിരത്തിലധികം കടകൾക്കും സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി പ്രകാരം ഗുണം ലഭിക്കും. ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുടെ നടപടികൾ ഇപ്പോൾ അതിവേഗത്തിലാണു മുന്നോട്ടു പോകുന്നത്. അടുത്ത അ‍ഞ്ചുമാസത്തിനുള്ളിൽ പദ്ധതി പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. 31 വാർഡുകളിലെ വീടുകൾക്കാണ് പ്രയോജനം ലഭിക്കുന്നത്. കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലെ ജനങ്ങൾക്കാണ്  സിറ്റി ഗ്യാസ് പൈപ്പ് ലൈനിന്റെ പ്രയോജനം ലഭിക്കുക, കൊച്ചുവേളി മുതൽ പേരൂർക്കട വരെയുള്ള പ്രധാന പൈപ്പ് ലൈനിന്റെ പണി പൂർത്തിയായാൽ ഉടൻ നടപടികൾ വേഗത്തിലാകും. 

ഈ ലൈൻ പൂർത്തിയാക്കുന്നതിനുള്ള രണ്ടു സ്ഥലങ്ങളിലെ തടസ്സങ്ങൾ നീക്കാനും നടപടി തുടങ്ങി കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ പദ്ധതിയുടെ ഭാഗമായി  അടുത്ത വർഷം ജനുവരിയിൽ അൻപതിനായിരം വീടുകളിലും ഗ്യാസ് കണക്‌ഷൻ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. ആനയറയിലെ തോട് മുറിച്ച് കടക്കലും പേട്ടയിലെ റെയിൽവേ ലവൽ ക്രോസുമാണ് പ്രധാന പൈപ്പ് ലൈൻ കടന്നു പോകുന്ന വഴിയിലെ നിലവിലെ തടസ്സങ്ങൾ. ഇതിന് പരിഹാരം കണ്ടെത്തിയാൽ  മറ്റു നടപടികളും വേഗത്തിലാകും. അൻപതിനായിരം വീടുകൾക്ക് പുറമേ കൊച്ചുവേളി മുതൽ പേരൂർക്കട വരെയുള്ള നാലായിരത്തിലധികം കടകൾക്കും ഗ്യാസ് കണക്‌ഷൻ നൽകും. സിങ്കപ്പൂർ ആസ്ഥാനമായ എജി ആൻഡ് പിഎൻ എന്ന സ്വകാര്യ കമ്പനിക്കാണ് ചുമതല. 

ADVERTISEMENT

കൊച്ചുവേളിയിലെ പ്ലാന്റിൽ നിന്നു സമീപത്തെ ആറു വാർഡുകളിലെ 4400 വീടുകളിൽ നിലവിൽ സിറ്റി ഗ്യാസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. വെട്ടുകാട്, ശംഖുമുഖം, ചാക്ക, പാൽക്കുളങ്ങര, പെരുന്താന്നി, ശ്രീകണ്ഠേശ്വരം, വാർഡുകളിൽ ഉള്ളവർക്കാണു നിലവിൽ സൗകര്യം ലഭിക്കുന്നത്. ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മാണിക്യവിളാകം എന്നീ വാർഡുകളിൽ കൂടി ഉടൻ കണക്‌ഷൻ ഉടൻ നൽകും. അതിനു ശേഷം പേട്ട, കടകംപള്ളി, കരിക്കകം വാർഡുകളിൽ ഡിസംബറോടു കൂടി കണക്‌ഷൻ നൽകും. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്, ഇംഗ്ലിഷ് ഇന്ത്യാ ക്ലേ കമ്പനി, ടൈറ്റാനിയം ഫാക്ടറി എന്നീ മൂന്ന് പ്രമുഖ സ്ഥാപനങ്ങൾക്കും സിറ്റി ഗ്യാസിന്റെ പ്രയോജനം ലഭ്യമാക്കാനാണു നീക്കം.

സിറ്റി ഗ്യാസ് ലഭിച്ചു തുടങ്ങിയത് 4400 വീടുകളിൽ 

ADVERTISEMENT

കൊച്ചുവേളിയിലെ പ്ലാന്റിൽ നിന്നു സമീപത്തെ ആറു വാർഡുകളിലെ 4400 വീടുകളിൽ നിലവിൽ സിറ്റി ഗ്യാസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. വെട്ടുകാട്, ശംഖുമുഖം, ചാക്ക, പാൽക്കുളങ്ങര, പെരുന്താന്നി, ശ്രീകണ്ഠേശ്വരം, വാർഡുകളിൽ ഉള്ളവർക്കാണു നിലവിൽ സൗകര്യം ലഭിക്കുന്നത്. ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മാണിക്യവിളാകം എന്നീ വാർഡുകളിൽ കൂടി ഉടൻ കണക്‌ഷൻ ഉടൻ നൽകും.

English Summary : Gas pipeline connection to 50,000 houses in Thiruvananthapuram city