തിരുവനന്തപുരം ∙ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ –3 ലാൻഡർ ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയപ്പോൾ അതിന്റെ പ്രൊപ്പൽഷൻ സിസ്റ്റം രൂപകൽപന വഹിച്ചതിൽ പ്രധാന പങ്കു വഹിച്ചതിന്റെ സന്തോഷത്തിലാണ് വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലെ ഗ്രൂപ്പ് ഡയറക്ടറായ എൻ.ജയൻ. ചന്ദ്രയാൻ –3 ലാൻഡർ പ്രൊപ്പൽഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ –3 ലാൻഡർ ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയപ്പോൾ അതിന്റെ പ്രൊപ്പൽഷൻ സിസ്റ്റം രൂപകൽപന വഹിച്ചതിൽ പ്രധാന പങ്കു വഹിച്ചതിന്റെ സന്തോഷത്തിലാണ് വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലെ ഗ്രൂപ്പ് ഡയറക്ടറായ എൻ.ജയൻ. ചന്ദ്രയാൻ –3 ലാൻഡർ പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ ഡിസൈനർ റിവ്യൂ കമ്മിറ്റി ചെയർമാനാണ് ജയൻ. ചന്ദ്രയാൻ–3 ഓർബിറ്റർ ലാൻഡർ മൊഡ്യൂളിനെ ഭ്രമണപഥത്തിൽ എത്തിച്ച എൽവിഎം 3 റോക്കറ്റിന്റെ ക്രയോജനിക് എൻജിൻ വികസിപ്പിച്ച ഗ്രൂപ്പിന്റെ മേധാവിയുമാണ്.

കൂടുതൽ വാർത്തകൾക്ക് : www.manoramaonline.com/local

ദ്രാവക ഇന്ധനം ഉപയോഗിച്ചുള്ള റോക്കറ്റ് എൻജിനുകൾ വികസിപ്പിക്കുന്ന കേന്ദ്രമാണ് എൽപിഎസ്‌സി. തിരുവനന്തപുരത്തെ കോളജ് ഓഫ് എൻജിനീയറിങ്ങിൽ (സിഇടി) നിന്ന് ബിടെക് ബിരുദവും ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എംടെക് ബിരുദവും ഒന്നാം റാങ്കോടെ നേടിയ ജയൻ 1992ലാണ് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിൽ എത്തിയത്. പേരൂർക്കട മണ്ണാമൂല സ്വദേശിയാണ്. പിതാവ് കെ.സി.നാരായണൻ നമ്പൂതിരി വിഎസ്‌എസ്‌സിയിൽ സയന്റിസ്റ്റായിരുന്നു. കേന്ദ്ര സർക്കാരിന്റെ ധന മന്ത്രാലയത്തിൽ ഉദ്യോഗസ്ഥയായ ശോഭ ജയനാണു ഭാര്യ. മക്കൾ: ശ്വേത, സിദ്ധാർഥ്.

ADVERTISEMENT

English Summary: Chandrayaan 3 propulsion system was designed by N. Jayan