നെടുമങ്ങാട്∙ എൽഡിസി പരീക്ഷയുടെ ഭാഗമായി 27 ന് കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ നിന്നു സ്പെഷൽ സർവീസുകൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കൊല്ലം വഴി രാവിലെ 5.30 ന് ചേർത്തല (എഫ്പി) (സ്പെഷൽ), 6 ന് കൊല്ലം (എഫ്പി), 6.20 ന് ചേർത്തല (എസ്എഫ്) (സ്പെഷൽ), 6.50 ന് കായംകുളം (എഫ്പി), 7.20 ന് ആലപ്പുഴ (എഫ്പി)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമങ്ങാട്∙ എൽഡിസി പരീക്ഷയുടെ ഭാഗമായി 27 ന് കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ നിന്നു സ്പെഷൽ സർവീസുകൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കൊല്ലം വഴി രാവിലെ 5.30 ന് ചേർത്തല (എഫ്പി) (സ്പെഷൽ), 6 ന് കൊല്ലം (എഫ്പി), 6.20 ന് ചേർത്തല (എസ്എഫ്) (സ്പെഷൽ), 6.50 ന് കായംകുളം (എഫ്പി), 7.20 ന് ആലപ്പുഴ (എഫ്പി) എന്നീ സർവീസുകളാണ് ഒരുക്കിയിട്ടുള്ളത്.

കൊട്ടാരക്കര - കോട്ടയം വഴി രാവിലെ 4.30 ന് സുൽത്താൻ ബത്തേരി (എസ്എഫ്), 4.40 ന് അമൃത ആശുപത്രി (എഫ്പി), 5.15 ന് കോട്ടയം (എഫ്പി), 5.45 ന് അമൃത ആശുപത്രി (എസ്എഫ്), 6.05 ന് കോട്ടയം - പാലാ (എഫ്പി) (സ്പെഷൽ), 6.15 ന് ചക്കുളത്തുകാവ് (എഫ്പി), 6.40 ന് പാലക്കാട് (എസ്എഫ്), 8 ന് കോട്ടയം (എഫ്പി) (സ്പെഷൽ), 8.15 ന് കോട്ടയം (എഫ്പി), 8.30 ന് തൃശൂർ (എസ്എഫ്) എന്നീ സർവീസുകളാണ് ഉണ്ടായിരിക്കുക.

ADVERTISEMENT

പുനലൂർ - പത്തനംതിട്ട വഴി രാവിലെ 4.35 ന് മാനന്തവാടി (എസ്എഫ്), 6.55 ന് പത്തനംതിട്ട (എഫ്പി), 7.05 ന് കട്ടപ്പന (എസ്എഫ്), 7.50 ന് ഈരാറ്റുപേട്ട (എസ്എഫ്) എന്നീ സർവീസുകളും ഉണ്ടായിരിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT