പൂർവ വിദ്യാർഥി സംഗമം തിരുവനന്തപുരം ∙ കോളജ് ഓഫ് എൻജിനീയറിങ് പൂർവ വിദ്യാർഥി സംഗമം നാളെ 9ന് സിഇടി ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. ബിരുദത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന 1974 ബാച്ചിനെയും രജതജൂബിലി ആഘോഷിക്കുന്ന 1999 ബാച്ചിനെയും ആദരിക്കും. റജിസ്ട്രഷനായി : alumni.cet.ac.in.വിവരങ്ങൾക്ക് : 7012232951

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂർവ വിദ്യാർഥി സംഗമം 
തിരുവനന്തപുരം ∙ കോളജ് ഓഫ് എൻജിനീയറിങ് പൂർവ വിദ്യാർഥി സംഗമം നാളെ 9ന് സിഇടി ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.  ബിരുദത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന 1974 ബാച്ചിനെയും രജതജൂബിലി ആഘോഷിക്കുന്ന 1999 ബാച്ചിനെയും ആദരിക്കും.  റജിസ്ട്രഷനായി : alumni.cet.ac.in.വിവരങ്ങൾക്ക് : 7012232951

ചിറ്റൂരിൽ മെഡിക്കൽ ക്യാംപ് നാളെ 
ചിറ്റൂർ ∙ പെരിങ്ങമ്മല ചിറ്റൂർ റസിഡന്റ്സ് അസോസിയേഷനും കരകുളം ലോക മെഡിസിറ്റിയും ചേർന്ന് നാളെ  പള്ളിക്കുന്ന് റസിഡന്റ്സ് ഓഫിസിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും. രാവിലെ 9 മുതൽ ആരംഭിക്കുന്ന ക്യാംപിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യ മരുന്ന് വിതരണവും ലാബ് പരിശോധനകളിൽ 10 ശതമാനം ഇളവും ലഭിക്കും.

ADVERTISEMENT

കൗൺസലിങ് ഡിപ്ലോമ കോഴ്സ്
തിരുവനന്തപുരം ∙ മാർത്തോമ്മാ ഹോസ്പിറ്റൽ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന കൗൺസലിങ് ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് ഇമെയിൽ : mthgcctvm1@gmail.com

എച്ച്ഡിസി ആൻഡ് ബിഎം കോഴ്സ്
തിരുവനന്തപുരം∙ സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ  കുറവൻകോണത്ത് പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളജിൽ  എച്ച്ഡിസി ആൻഡ് ബിഎം കോഴ്സിന്റെ 2024–25 വർഷത്തെ അഡ്മിഷന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31 വരെ നീട്ടി.scu.kerala.gov.in, 8848745524.

ADVERTISEMENT

കർഷകർക്ക് ആദരരം
വിളവൂർക്കൽ ∙ പഞ്ചായത്തിന്റെ സഹകരണത്തോടെ കൃഷിഭവൻ സംഘടിപ്പിക്കുന്ന കർഷക ദിനാചരണത്തിൽ വിവിധ മേഖലയിലുള്ള  കർഷകരെ ആദരിക്കുന്നു. വിളവൂർക്കൽ പഞ്ചായത്ത് പരിധിയിലെ താൽപര്യമുള്ള കർഷകർ  ഓഗസ്റ്റ് ഒന്നിനു മുൻപ് അപേക്ഷകൾ കൃഷി ഭവനിൽ സമർപ്പിക്കണം. ഫോൺ : 0471–2280686.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT