അറിയിപ്പ് ഡപ്യൂട്ടേഷൻ നിയമനം തിരുവനന്തപുരം ∙ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസിൽ സിസ്റ്റം മാനേജർ തസ്തികയിലെ ഒരു ഒഴിവിൽ ഡപ്യൂട്ടേഷൻ നിയമനം. വിവരങ്ങൾക്ക് : www.cee.kerala.org. ഐടിഐയിൽ നിയമനം കഴക്കൂട്ടം∙ വനിതാ ഗവ. ഐടിഐയിൽ സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഹിന്ദി ട്രേഡിൽ എൽസി എഐ വിഭാഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിയിപ്പ്
ഡപ്യൂട്ടേഷൻ  നിയമനം

തിരുവനന്തപുരം ∙ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസിൽ സിസ്റ്റം മാനേജർ തസ്തികയിലെ ഒരു ഒഴിവിൽ ഡപ്യൂട്ടേഷൻ നിയമനം. വിവരങ്ങൾക്ക് : www.cee.kerala.org.

ഐടിഐയിൽ  നിയമനം
കഴക്കൂട്ടം∙ വനിതാ ഗവ. ഐടിഐയിൽ സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഹിന്ദി ട്രേഡിൽ എൽസി എഐ വിഭാഗത്തിൽ താൽക്കാലിക ഇൻസ്ട്രക്ടർ ഒഴിവ്. കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിങ് ട്രേഡിൽ പൊതു വിഭാഗത്തിലും സംവരണ വിഭാഗത്തിലുമായി താൽക്കാലിക ഇൻസ്ട്രക്ടർ ഒഴിവ്. അഭിമുഖം 10 രാവിലെ 11 ന്. 0471 2418317

ADVERTISEMENT

ജോലി ഒഴിവ്
അധ്യാപക ഒഴിവ്
ചിറയിൻകീഴ്∙ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം രാവിലെ 10ന്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT