പാങ്ങോട്∙ മാന്നാനിയ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഇസ്‌ലാമിക്‌ ഹിസ്റ്ററി വിഭാഗം സെമിനാർ സംഘടിപ്പിച്ചു. ‘സ്വതന്ത്ര്യനന്തര ഇന്ത്യയിൽ ഗാന്ധിയൻ ചിന്താഗതികളുടെ പ്രസക്തി’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കോളജ് പ്രിൻസിപ്പലും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടറുമായ പ്രഫ. ഡോ. നസീർ ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഗാന്ധിയുടെ കാഴ്ചപ്പാടുകളും ദർശനങ്ങളും മാത്രമാണ് ഇന്ത്യൻ മണ്ണ് എക്കാലവും ചേർത്ത് പിടിക്കേണ്ടത്. വൈവിധ്യങ്ങളുടെ രാജ്യത്ത് എല്ലാത്തരം മനുഷ്യർക്കും ആത്മാഭിമാനത്തോടെയുള്ള തുല്യ ജീവിതം അപ്പോഴാണ് സാധ്യമാകുന്നത്. ദേശീയത, മതേതരത്വം എന്നീ ആശയങ്ങൾക്കെല്ലാം പുതിയ മാനങ്ങൾ ചാർത്തി നൽകപ്പെടുന്ന സമകാലീന ഇന്ത്യയിൽ വരും തലമുറ ഗാന്ധിയുടെ ജീവിതത്തെയും ആശയങ്ങളെയും അടുത്തറിയേണ്ടത് അത്യന്താപേക്ഷിതമാണ്’ – അദ്ദേഹം പറഞ്ഞു.

ADVERTISEMENT

ഇസ്‌ലാമിക്‌ ഹിസ്റ്ററി വിഭാഗം മേധാവി ഡോ. വൈ.എം.അബ്ദുൽ ഹാദി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോളജ് സൂപ്രണ്ട് കടക്കൽ ജുനൈദ്, വൈസ് പ്രിൻസിപ്പൽ ഡോ. ദിൽഷാദ് ബിൻ അഷ്റഫ്, അധ്യാപകരായ ഡോ. ബേനസീർ, റീന എന്നിവർ സംസാരിച്ചു. ഗാന്ധിയുടെ സമരതീക്ഷിതമായ ജീവിതത്തെ ആധാരമാക്കി വിദ്യാർഥികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ക്വിസ് മത്സരം ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടന്നു.

English Summary:

A seminar titled "Relevance of Gandhian Thoughts in Post-Independence India" was organized by the Department of Islamic History at Mannaniya College. The event featured insights from Prof. Dr. Naseer and explored the importance of Gandhian principles in contemporary India.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT