∙ പൂജപ്പുര സരസ്വതി മണ്ഡപം ഓഡിറ്റോറിയം: അനന്തപുരി കൾചറൽ ആൻഡ് ചാരിറ്റബിൾ തിയറ്റർ പ്രഫഷനൽ നാടകമേള കേന്ദ്രമന്ത്രി ജോർജ് കുര്യൻ 5.30 , നാടകം– ഉത്തമന്റെ സങ്കീർത്തനം 6.30 ∙ പാളയം അയ്യങ്കാളി ഹാൾ: സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്കാര വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.കെ.ശശീന്ദ്രൻ 5.30 ∙ മെഡിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ പൂജപ്പുര സരസ്വതി മണ്ഡപം ഓഡിറ്റോറിയം: അനന്തപുരി കൾചറൽ ആൻഡ് ചാരിറ്റബിൾ തിയറ്റർ പ്രഫഷനൽ നാടകമേള കേന്ദ്രമന്ത്രി ജോർജ് കുര്യൻ 5.30 , നാടകം– ഉത്തമന്റെ സങ്കീർത്തനം 6.30
∙ പാളയം അയ്യങ്കാളി ഹാൾ: സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്കാര വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.കെ.ശശീന്ദ്രൻ 5.30 
∙ മെഡിക്കൽ കോളജ് ചൈൽഡ് ഡവലപ്മെന്റ് സെന്റർ: ജനിതക വൈകല്യങ്ങളെ  കുറിച്ചുള്ള ദേശീയ സമ്മേളനം മന്ത്രി വീണാ ജോർജ് 9.00 

∙ കിഴക്കേക്കോട്ട കാർത്തിക തിരുനാൾ തിയറ്റർ: വയലാർ രാമവർമ സാംസ്കാരിക ഉത്സവം, ചലച്ചിത്ര ഗാനോത്സവം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ 5.30 
∙ കവടിയാർ  സദ്ഭാവന ഭവൻ: കവി എ.അയ്യപ്പൻ അനുസ്മരണം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം 3.00
∙ തൈക്കാട് സ്വാതി തിരുനാൾ സംഗീത കോളജ്: സ്വാതിമുദ്ര പുസ്തക പ്രകാശനം 5.30 
∙ ഉള്ളൂർ സിഡിഎസ്: കെ.എൻ.രാജ് ശതാബ്ദി സമ്മേളനം പ്രഫ.പ്രണബ് ബർദൻ 10.00 
∙ പുളിയറക്കോണം മധുവനം ആശ്രമം: റൂമിയും കൃഷ്ണനും എന്ന വിഷയത്തിൽ സിദ്ദിഖ് മുഹമ്മദിന്റെ പ്രഭാഷണ പരമ്പര 6.00 
∙ വഴുതക്കാട് ഫ്രഞ്ച് സാംസ്കാരിക കേന്ദ്രം: ഷിബുചന്ദിന്റെ ഏകാങ്ക ചിത്രപ്രദർശനം 10.00 

ADVERTISEMENT

∙ കഴക്കൂട്ടം മാജിക് പ്ലാനറ്റ്: വേണ്ട കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം 9.15
∙ തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവലിൽ ലളിതാ ശർമയുടെ ഹിന്ദുസ്ഥാനി സംഗീതം 6.45
∙ പേരൂർക്കട വഴയില സെന്റ് ജൂഡ് ദേവാലയം: വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാൾ കുർബാന, ടുംബനവീകരണ ധ്യാനം 5.30
∙ കോട്ടയ്ക്കകം മാർഗി നാട്യഗൃഹം : ഹരിശ്ചന്ദ്ര ചരിതം കഥകളി 6.00

വുമൻ ഫെസിലിറ്റേറ്റർ ഒഴിവ്
കിളിമാനൂർ∙നഗരൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ‘ജ്വാല’ പദ്ധതിയിലേക്ക് കമ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്ററെ തിരഞ്ഞെടുക്കുന്നു. സോഷ്യോളജി, വിമൻ സ്റ്റഡീസ് , സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ മാസ്റ്റർ ബിരുദമാണ് യോഗ്യത. അവസാന തീയതി 26 . 8848188339.
തെങ്ങുകളിൽ കീടരോഗ പ്രതിരോധം
ചിറയിൻകീഴ്∙ അഞ്ചുതെങ്ങ് പഞ്ചായത്തിൽ കേരരക്ഷാ പദ്ധതി പ്രകാരം തെങ്ങുകളിൽ കീടരോഗ പ്രതിരോധത്തിനായി മരുന്നു തളിക്കും.  അഞ്ചുതെങ്ങ് കൃഷിഭവനിൽ അപേക്ഷയോടൊപ്പം ഒരു തെങ്ങിനു 60 രൂപ സഹിതം കരമടച്ച രസീതും ആധാർ കാർഡിന്റെ കോപ്പിയും നൽകണം. 9885141014

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT