ഫണ്ട് ഇക്കുറി മുതലപ്പൊഴിയിലേക്ക്; വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം: നവീകരണം ഈ വർഷം ഇല്ല
വിഴിഞ്ഞം∙മത്സ്യബന്ധന തുറമുഖം ആധുനികവൽക്കരണ പദ്ധതി ഈ വർഷം നടപ്പാകില്ലെന്നു ഉറപ്പായി. ഈ ഇനത്തിൽ കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് ഇക്കുറി മുതലപ്പൊഴിയിലേക്ക് അനുവദിച്ചതിനാൽ വിഴിഞ്ഞത്തേക്ക് അടുത്ത വർഷം കിട്ടുമെന്ന പ്രതീക്ഷയാണുള്ളതെന്നു ഹാർബർ എൻജി.അധികൃതർ. ആധുനിക സൗകര്യങ്ങളോടെ മത്സ്യബന്ധന തുറമുഖത്തെ

വിഴിഞ്ഞം∙മത്സ്യബന്ധന തുറമുഖം ആധുനികവൽക്കരണ പദ്ധതി ഈ വർഷം നടപ്പാകില്ലെന്നു ഉറപ്പായി. ഈ ഇനത്തിൽ കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് ഇക്കുറി മുതലപ്പൊഴിയിലേക്ക് അനുവദിച്ചതിനാൽ വിഴിഞ്ഞത്തേക്ക് അടുത്ത വർഷം കിട്ടുമെന്ന പ്രതീക്ഷയാണുള്ളതെന്നു ഹാർബർ എൻജി.അധികൃതർ. ആധുനിക സൗകര്യങ്ങളോടെ മത്സ്യബന്ധന തുറമുഖത്തെ വികസിപ്പിക്കുന്നതിനു കഴിഞ്ഞ നവംബറിലാണ് ഹാർബർ എജിൻജി. വകുപ്പു രൂപരേഖ തയാറാക്കി സമർപ്പിച്ചത്. കേന്ദ്രത്തിൽ നിന്നുള്ള ധനസഹായത്തിനായി 25കോടിയുടെയും 48 കോടിയുടെയും രണ്ടു പദ്ധതികളാണ് സമർപ്പിച്ചത്.
വിസിൽ പദ്ധതി വരുന്നു
വിഴിഞ്ഞം∙രാജ്യാന്തര തുറമുഖ കമ്പനി(വിസിൽ) നേതൃത്വത്തിൽ ആവിഷ്കരിച്ച വലിയ കടപ്പുറത്തെ മത്സ്യബന്ധന തുറമുഖ പദ്ധതിയും സജീവ പരിഗണനയിലാണെന്നു അധികൃതർ അറിയിച്ചു.മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ആശങ്കകൾക്ക് പരിഹാരം നിർദേശിച്ചുള്ള കേന്ദ്ര ഏജൻസിയിൽ നിന്നു ഇതു സംബന്ധിച്ച വിശദ റിപ്പോർട്ടിനായി കാക്കുകയാണെന്നു വിസിൽ അധികൃതർ പറഞ്ഞു.