കൃത്രിമപാരു നിർമാണത്തിന്റെ ഹബ്ബാകാൻ വിഴിഞ്ഞം തീരം; എന്താണ് കൃത്രിമപാരു?
വിഴിഞ്ഞം∙വിഴിഞ്ഞത്തെ കൃത്രിമപാരു നിർമാണത്തിന്റെ ഹബ് ആക്കാൻ തീരദേശ വികസന കോർപറേഷൻ. കേരള തീരക്കടൽ കൂടാതെ ആൻഡമാൻ നിക്കോബാർ, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിലെ കടലുകളിൽ കൃത്രിമപാരു നിക്ഷേപ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വിഴിഞ്ഞത്തെ നിർമാണ കേന്ദ്രമാക്കാനുള്ള നടപടി എന്നു കോർപറേഷൻ അധികൃതർ പറഞ്ഞു. കൂടുതൽ

വിഴിഞ്ഞം∙വിഴിഞ്ഞത്തെ കൃത്രിമപാരു നിർമാണത്തിന്റെ ഹബ് ആക്കാൻ തീരദേശ വികസന കോർപറേഷൻ. കേരള തീരക്കടൽ കൂടാതെ ആൻഡമാൻ നിക്കോബാർ, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിലെ കടലുകളിൽ കൃത്രിമപാരു നിക്ഷേപ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വിഴിഞ്ഞത്തെ നിർമാണ കേന്ദ്രമാക്കാനുള്ള നടപടി എന്നു കോർപറേഷൻ അധികൃതർ പറഞ്ഞു.
കൂടുതൽ മത്സ്യലഭ്യത ലക്ഷ്യമിട്ടുള്ള രണ്ടും മൂന്നും ഘട്ട കൃത്രിമപാരു നിർമാണം വിഴിഞ്ഞം ഹാർബർ ഗ്രൗണ്ടിൽ പൂർത്തിയായി. രണ്ടാഴ്ചയ്ക്കു ശേഷം ഇവ കടലിൽ നിക്ഷേപിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അധിക മത്സ്യലഭ്യതയും വരുമാന വർധനവുമാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിലെ പാരു നിക്ഷേപം കഴിഞ്ഞ ജനുവരിയിൽ വിഴിഞ്ഞം പുറം കടലിൽ നടത്തിയിരുന്നു.ര ണ്ടാം ഘട്ടത്തിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ കടലിൽ 1350 റീഫുകൾ നിക്ഷേപിക്കും.
മൂന്നാം ഘട്ടത്തിലാണ് കൊല്ലം, ആലപ്പുഴ, എറണാകുളം തൃശൂർ ജില്ലകളിലെ മത്സ്യ ഗ്രാമങ്ങളോടനു ബന്ധിച്ച കടലുകളിലും കൃത്രിമപാരുകൾ നിക്ഷേപിക്കും. വിഴിഞ്ഞം ഹാർബറിൽ നിന്ന്രണ്ടു ഉരുക്കളിലാണ് ഇവ അയൽ ജില്ലകളിലെ കടലിൽ എത്തിക്കുന്നത്. ത്രിമാന പൈപ്പ്, പൂവ് എന്നീ ആകൃതികളിലുള്ള കോൺക്രീറ്റ് നിർമിതികളാണ് കൃത്രിമപാരുകൾ.