ഇന്ന് ∙ സംസ്ഥാനത്ത്തെക്കൻ ജില്ലകളിൽനേരിയ മഴയ്ക്കു സാധ്യത

ഇന്ന് ∙ സംസ്ഥാനത്ത്തെക്കൻ ജില്ലകളിൽനേരിയ മഴയ്ക്കു സാധ്യത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ സംസ്ഥാനത്ത്  തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത

അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ സ്വാതി തിരുനാൾ സംഗീതസഭ ശ്രീചിത്തിര തിരുനാൾ കോളജ് ഓഫ് മ്യൂസിക്കിൽ 6 വർഷം നീളുന്ന ഗാന വിശാരദ് (വോക്കൽ, വയലിൻ, വീണ, മൃദംഗം, തബല) കോഴ്സുകളിലേക്കും ഒരു വർഷം നീളുന്ന ഗാനവിഭൂഷൺ കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. 0471 2471335, 9447241565.

ADVERTISEMENT

പരീക്ഷകൾ മാറ്റി 
തിരുവനന്തപുരം∙കേരള സർവകലാശാല 16ന് നടത്താൻ നിശ്ചയിച്ചിരുന്നതും 17ലേക്ക് പുനഃക്രമീകരിച്ചതുമായ ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/സിആർ സിബിസിഎസ്എസ് പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു കോഴ്സുകളുടെ ഇന്നത്തെ പരീക്ഷകൾക്കു മാറ്റമില്ല.