തൃപ്രയാർ ∙ യുഡിഎഫ് നാട്ടിക നിയോജക മണ്ഡലം സ്ഥാനാർഥി സുനിൽ ലാലൂരിന്റെ ആദ്യ ദിനത്തിൽ പ്രധാന റോഡുകളിലൂടെ ഇരുചക്ര വാഹനം ഓടിച്ചു റോഡ് ഷോ നടത്തി സ്ഥാനാർഥിയും സംഘവും. ഡിസിസി ഓഫിസിൽ യോഗത്തിൽ പങ്കെടുത്തായിരുന്നു സ്ഥാനാർഥിയുടെ ആദ്യ ദിനത്തിനു തുടക്കമായത്. സി.കെ.ജി .വൈദ്യർ,വി.ആർ.കൃഷ്ണനെഴുത്തച്ഛൻ തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃപ്രയാർ ∙ യുഡിഎഫ് നാട്ടിക നിയോജക മണ്ഡലം സ്ഥാനാർഥി സുനിൽ ലാലൂരിന്റെ ആദ്യ ദിനത്തിൽ പ്രധാന റോഡുകളിലൂടെ ഇരുചക്ര വാഹനം ഓടിച്ചു റോഡ് ഷോ നടത്തി സ്ഥാനാർഥിയും സംഘവും.  ഡിസിസി ഓഫിസിൽ  യോഗത്തിൽ പങ്കെടുത്തായിരുന്നു സ്ഥാനാർഥിയുടെ ആദ്യ ദിനത്തിനു തുടക്കമായത്. സി.കെ.ജി .വൈദ്യർ,വി.ആർ.കൃഷ്ണനെഴുത്തച്ഛൻ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെയും പ്രമുഖ സാമൂഹിക-സാംസ്കാരിക നായകരുടെ  വീടുകൾ സന്ദർശിച്ചു.

തുടർന്നു നാട്ടിക നിയോജക മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലെ പ്രധാന റോഡുകളിലൂടെ ഇരുചക്ര വാഹനം ഓടിച്ചു സ്ഥാനാർഥി സുനിൽ ലാലൂർ റോഡ്ഷോ ഉച്ച തിരിഞ്ഞു    തൃപ്രയാറിൽ നിന്നായിരുന്നു തുടക്കമായത്. നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് ഫ്ലാഗ് ഓഫ്‌ ചെയ്തു.

ADVERTISEMENT

നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു, അനിൽ പുളിക്കൽ, വി.ആർ.വിജയൻ, ശിവൻ കണ്ണോളി, സി.കെ അഷറഫലി, കെ.കെ അശോകൻ, ഹിറോഷ് ത്രിവേണി, ഗഫൂർ തളിക്കുളം, സി.വി.വികാസ്, പി.ഐ ഷൌക്കത്തലി, തുടങ്ങിയവർ പ്രസംഗിച്ചു.