തൊഴിൽ പരിശീലനം : തൃശൂർ ∙ വില്ലടത്തു പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഏപ്രിലിൽ ആരംഭിക്കുന്ന സൗജന്യ തയ്യൽ പരിശീലനം (സ്ത്രീകൾക്കു മാത്രം), സിസിടിവി ക്യാമറ റിപ്പയറിങ്–സർവീസ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 44നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഭക്ഷണം, താമസം ഉൾപ്പെടെ സൗജന്യമാണ്. വിദ്യാർഥികൾ അപേക്ഷിക്കാൻ അർഹരല്ല. 0487 2694412, 94471 96324.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഥകളി ക്ലാസ് 
തൃശൂർ∙ കഥകളി ക്ലബ് വിദ്യാർഥികൾക്കായി അഭിനയ ആസ്വാദന ക്ലാസ് നടത്തുന്നു. ഏപ്രിൽ 5,6,7 തീയതികളിൽ ഭാരതീയ വിദ്യാഭവൻ കേന്ദ്രത്തിലാണു ക്ലാസ്. 98476 95123 .

ADVERTISEMENT

ചെസ് പരിശീലനം 
അരിമ്പുർ∙ അക്ഷര ചെസ് അക്കാദമി നടത്തുന്ന ചെസ് പരിശീലന ക്യാംപ് കുന്നത്തങ്ങാടി ഗവ.യുപി സ്കൂളിൽ 31നു 9മുതൽ 4വരെ നടത്തും. രാജ്യാന്തര ഫിഡെ റേറ്റഡ് താരങ്ങൾ ക്ലാസെടുക്കും. 28നുള്ളിൽ റജിസ്റ്റർ ചെയ്യണം. 7012368180.

‌പരിശീലനം 
തൃശൂർ ∙ കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ ക്ലാസ് 26നും 27നും വൈകിട്ട് 7 മുതൽ 8 വ രെ നടക്കും. റജിസ്റ്റർ ചെയ്യാൻ ഫോൺ: 9072592412, 9072592416.

ADVERTISEMENT

ബിഎസ്എൻഎൽ ബിൽ കലക്‌ഷൻ
തൃശൂർ ∙ നടപ്പു സാമ്പത്തിക വർഷാവസാനം ആയതിനാൽ ജില്ലയിലെ എല്ലാ ബിഎസ്എൻഎൽ കാഷ് കലക്‌ഷൻ സെന്ററുകളും ഈ മാസം ഇനിയുള്ള രണ്ടു ഞായറാഴ്ചകളിലും 29നു ദുഃഖവെള്ളി ദിനത്തിലും തുറന്നു പ്രവർത്തിക്കും.

വൈദ്യുതി മുടക്കം
പരിയാരം ∙ തുമ്പൂർമുഴി, ചിക്്ളായി ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.

ADVERTISEMENT

കൊടുംചൂട്: ജില്ലയിൽ യെലോ അലർട്ട്
തൃശൂർ ∙ വേനൽചൂട് കടുത്തതോടെ ജില്ലയിൽ 26 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു. താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കോട്ടയം, കൊല്ലം ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ താപനിലയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പവും കൂടുമെന്നതിനാൽ ശാരീരിക അസ്വസ്ഥതകൾക്കു സാധ്യതയുണ്ട്.