വാഴാനി:ഗതാഗത തടസ്സം തൃശൂർ ∙ പീച്ചി – വാഴാനി ടൂറിസം കോറിഡോർ റോഡ് നിർമാണം ഏപ്രിൽ 2ന് ആരംഭിക്കുന്നതിനാൽ പൊങ്ങണംകാടു മുതൽ കരുമത്ര വരെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടും. വാഴാനി ഭാഗത്തേക്കുള്ള വാഹനങ്ങൾ വിയ്യൂർ - വടക്കാഞ്ചേരി - വാഴാനി വഴി പോകണം. ഗെസ്റ്റ് അധ്യാപകർ തൃശൂർ ∙ സെന്റ് മേരീസ് കോളജിൽ ബയോളജി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഴാനി:ഗതാഗത തടസ്സം
തൃശൂർ ∙ പീച്ചി – വാഴാനി ടൂറിസം കോറിഡോർ റോഡ് നിർമാണം ഏപ്രിൽ 2ന് ആരംഭിക്കുന്നതിനാൽ പൊങ്ങണംകാടു മുതൽ കരുമത്ര വരെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടും. വാഴാനി ഭാഗത്തേക്കുള്ള വാഹനങ്ങൾ വിയ്യൂർ - വടക്കാഞ്ചേരി - വാഴാനി വഴി പോകണം.

ഗെസ്റ്റ് അധ്യാപകർ
തൃശൂർ ∙ സെന്റ് മേരീസ് കോളജിൽ ബയോളജി, ബോട്ടണി, മാത്തമാറ്റിക്സ്, മൈക്രോബയോളജി, കെമിസ്ട്രി, സംസ്കൃതം, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 
അഭിമുഖം 15ന് രാവിലെ 9ന്. അന്ന് ഉച്ചയ്ക്കു 1.30ന് കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ് (മാനേജ്മെന്റ് ഗെസ്റ്റ്) അഭിമുഖവും നടക്കും. നെറ്റ് / പിഎച്ച്ഡി യോഗ്യതയുള്ളവർക്കു മുൻഗണന. interview@smctsr.ac.in എന്ന ഇ–മെയിലിലേക്ക് വാട്സാപ് നമ്പറോടു കൂടിയ ബയോഡേറ്റ 11ന് മുൻപ് അയയ്ക്കണം. 0487 2333485.

ADVERTISEMENT

9ന് പ്രാദേശിക അവധി
കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ  മീന ഭരണി ആഘോഷത്തിന്റെ ഭാഗമായി അശ്വതി കാവുതീണ്ടൽ നടക്കുന്ന ഏപ്രിൽ 9ന് പൊയ്യ ഒഴികെ കൊടുങ്ങല്ലൂരിൽ താലൂക്ക് പ്രദേശത്തു ജില്ലാ കലക്ടർ പ്രാദേശിക അവധി  പ്രഖ്യാപിച്ചു.

ജല വിതരണം തടസ്സപ്പെടും
ഗുരുവായൂർ ∙ നാഷനൽ ഹൈവേ 66 വികസനത്തിനായി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ ഗുരുവായൂർ, ചാവക്കാട് നഗരസഭ, ഒരുമനയൂർ, കടപ്പുറം പഞ്ചായത്ത് പ്രദേശങ്ങളിൽ  ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും.