അധ്യാപക ഒഴിവ് വരവൂർ∙ കാലിക്കറ്റ് സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള വരവൂർ വക്കീൽ പി. കുമാരൻ എഴുത്തച്ഛൻ കോളജിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. ഫോൺ: 9846101161. ഡേറ്റ എൻട്രി ഓപ്പറേറ്റർ ചാവക്കാട്∙ താലൂക്ക് ആശുപത്രിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്; വരവൂർ∙ കാലിക്കറ്റ് സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള വരവൂർ വക്കീൽ പി. കുമാരൻ എഴുത്തച്ഛൻ കോളജിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. ഫോൺ: 9846101161.

ഡേറ്റ എൻട്രി ഓപ്പറേറ്റർ
ചാവക്കാട്∙ താലൂക്ക് ആശുപത്രിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച 16ന് ഉച്ചയ്ക്ക് 12ന്.

ADVERTISEMENT

വൈദ്യുതി മുടങ്ങും
അന്നമനട ∙ അമ്പഴക്കാട്, ഇടശേരി, പുഴങ്കുന്നം, തെക്കേ കുരിശ്, ചാരുപടി, അലങ്കാർ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് പൂർണമായോ, ഭാഗികമായോ പുവത്തുശേരി, ഐനിക്കത്താഴം, ഈർച്ചത്തറ, പാലിശേരി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചവരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് സെക്‌ഷൻ എഇ അറിയിച്ചു.
പരിയാരം ∙ ഉണ്ണിക്കൽ ക്ഷേത്രം , കോതേശ്വരം, എലിഞ്ഞിപ്ര അങ്കണവാടി മേഖലയിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പോസ്റ്റൽ ഇൻഷുറൻസ്
തൃശൂർ ∙ തപാൽ ഡിവിഷനു കീഴിൽ തവണകൾ മുടങ്ങിയ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിനായി 15 മുതൽ 31 വരെ പ്രത്യേക ഡ്രൈവ് നടത്തുന്നു. വിവരങ്ങൾക്ക് അടുത്തുള്ള പോസ്റ്റ് ഓഫിസുമായി ബന്ധപ്പെടുക. 0487 2423531.

ADVERTISEMENT

തൃശൂരിൽ ഓറഞ്ച് അലർട്ട്
∙ തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴയുടെ ഓറഞ്ച് അലർട്ട്
∙ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും സാധ്യത.
∙ ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടത്തരം മഴയ്ക്കു സാധ്യത
∙ കേരളതീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല

സൗജന്യ പരിശീലനം
തൃശൂർ ∙ നാഷനൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിനു കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലന പരിപാടി നടത്തുന്നു. പ്ലസ്ടു, ബിരുദം യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. ആദ്യം അപേക്ഷിക്കുന്ന 40 പേർക്കാണ് പ്രവേശനം. 17ന് മുൻപു റജിസ്റ്റർ ചെയ്യണം. 9747209555, 97453 52905.