ബത്തേരി റീ പോളിങ്; യുഡിഎഫിന് ജയം
ബത്തേരി ∙ നഗരസഭയിൽ റീപോളിങ് നടന്ന തൊടുവട്ടി പത്തൊൻപതാം വാർഡിൽ യുഡിഎഫിന് വിജയം. കോൺഗ്രസിലെ അസീസ് മാടാലയാണു വിജയിച്ചത്. ഇതോടെ നഗരസഭയിൽ യുഡിഎഫിന് 11 അംഗങ്ങളായി. എന്നാൽ 23 സീറ്റു നേടി എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടുള്ളതിനാൽ ഈ ഫലം നിർണായകമല്ലാതായി പോൾ ചെയ്ത വോട്ടുകൾ വോട്ടിങ് യന്ത്രത്തിൽ നിന്നു

ബത്തേരി ∙ നഗരസഭയിൽ റീപോളിങ് നടന്ന തൊടുവട്ടി പത്തൊൻപതാം വാർഡിൽ യുഡിഎഫിന് വിജയം. കോൺഗ്രസിലെ അസീസ് മാടാലയാണു വിജയിച്ചത്. ഇതോടെ നഗരസഭയിൽ യുഡിഎഫിന് 11 അംഗങ്ങളായി. എന്നാൽ 23 സീറ്റു നേടി എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടുള്ളതിനാൽ ഈ ഫലം നിർണായകമല്ലാതായി പോൾ ചെയ്ത വോട്ടുകൾ വോട്ടിങ് യന്ത്രത്തിൽ നിന്നു വീണ്ടെടുക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഈ വാർഡിലെ ഫലം റദ്ദു ചെയ്യപ്പെട്ടതും റീപോളിങ് നടന്നതും.
മൂന്നു യന്ത്രങ്ങളിൽ ഒന്നു കേടായപ്പോൾ ആദ്യ രണ്ടു യന്ത്രങ്ങളിലെ വോട്ടെണ്ണിയപ്പോൾ അസീസ് മാടാലക്ക് 97 വോട്ടിന്റെ ലീഡുണ്ടായിരുന്നു. ഏതാണ്ട് അതേ പാറ്റേണിൽ തന്നെ റീ പോളിങിലും വേട്ടിങ് നടന്നു എന്നു വേണം കരുതാൻ. പോൾ ചെയ്യപ്പെട്ട വോട്ടുകളുടെ കാര്യത്തിൽ പത്തെണ്ണത്തിന്റെ കുറവു മാത്രമാണ് ഇന്നലെയുണ്ടായത്. പോളിങ് ശതമാനം 77.6 എന്നത് 76.6 ആയി കുറഞ്ഞെന്നു മാത്രം. ഇന്നലെ രാത്രി എട്ടിന് നഗരസഭാ ഓഫിസിലാണ് വോട്ടെണ്ണൽ നടന്നത്.