പുൽപള്ളി ∙ ജൈവവൈവിധ്യം നിലനിൽക്കുന്ന കേരളത്തിലെ ഏക നദീജന്യ ദ്വീപായ കുറുവയിൽ വേരുറപ്പിച്ച വിദേശ കളകൾ നീക്കം ചെയ്തു. ചെതലയം റേഞ്ചിന്റെ നേതൃത്വത്തിൽ ഗുഡ് എർത് ഓർഗനൈസേഷന്റെ സഹകരണത്തോടെയാണ് രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കിടയാക്കുന്ന വിദേശ കളകൾ നീക്കം ചെയ്തത്. കൊങ്ങിണി, കമ്യൂണിസ്റ്റ് പച്ച എന്നീ ഇനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി ∙ ജൈവവൈവിധ്യം നിലനിൽക്കുന്ന കേരളത്തിലെ ഏക നദീജന്യ ദ്വീപായ കുറുവയിൽ വേരുറപ്പിച്ച വിദേശ കളകൾ നീക്കം ചെയ്തു. ചെതലയം റേഞ്ചിന്റെ നേതൃത്വത്തിൽ ഗുഡ് എർത് ഓർഗനൈസേഷന്റെ സഹകരണത്തോടെയാണ് രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കിടയാക്കുന്ന വിദേശ കളകൾ നീക്കം ചെയ്തത്.

കൊങ്ങിണി, കമ്യൂണിസ്റ്റ് പച്ച എന്നീ ഇനം കളകൾ വനങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയിരുന്നു. കുറുവയിലെ നടവഴിയുടെ ഇരുഭാഗത്തും പുഴയോരങ്ങളിലും ഈ കളകൾ വളർന്ന് പടർന്നിരുന്നു. റേഞ്ച് ഓഫിസർ കെ.പി.അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

ഗുഡ് എർത് ഓർഗനൈസേഷൻ ടീം ലീഡർ ഹമീദ് അലിയുടെ നേതൃത്വത്തിൽ 40 വൊളന്റിയർമാരും പാക്കം കുറുവ വനസംരക്ഷണ സമിതി അംഗങ്ങളും ജീവനക്കാരും രണ്ടുദിവസമെടുത്താണ് ദ്വീപിലെ കളകൾ നീക്കിയത്. സംഘാംഗങ്ങൾക്ക് കുറുവയിൽ പ്രകൃതിപഠന ക്ലാസുകളും നടത്തി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT