വൈദ്യുതി മുടക്കം വെള്ളമുണ്ട ∙ ഇന്നു പകൽ 8.30–5.30. പാലിയാണ, കുന്നുമ്മൽ അങ്ങാടി, ഒഴുക്കൻമൂല, വിവേകാനന്ദ റോഡ്. പനമരം ∙ ഇന്നു പകൽ 9–5.30. നെല്ലിയമ്പം ആയുർവേദം, നെല്ലിയമ്പം ടവർ, കാവടം, ആിലങ്കൽ താഴെ. അസി. എൻജിനീയർ പനമരം ∙ പഞ്ചായത്തിലെ എൽഎസ്ജിഡി സെക്‌ഷനിലേക്കു താൽക്കാലിക അസിസ്റ്റന്റ് എൻജിനീയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ ഇന്നു പകൽ 8.30–5.30. പാലിയാണ, കുന്നുമ്മൽ അങ്ങാടി, ഒഴുക്കൻമൂല, വിവേകാനന്ദ റോഡ്.
പനമരം ∙ ഇന്നു പകൽ 9–5.30. നെല്ലിയമ്പം ആയുർവേദം, നെല്ലിയമ്പം ടവർ, കാവടം, ആിലങ്കൽ താഴെ.

അസി. എൻജിനീയർ
പനമരം ∙ പഞ്ചായത്തിലെ എൽഎസ്ജിഡി സെക്‌ഷനിലേക്കു താൽക്കാലിക അസിസ്റ്റന്റ് എൻജിനീയർ നിയമനത്തിനു കൂടിക്കാഴ്ച 5നു രാവിലെ 11ന്.

ADVERTISEMENT

കായിക ക്ഷമത പരീക്ഷ
കൽപറ്റ ∙ പൊലീസ് വകുപ്പിൽ കോൺസ്റ്റബിൾ (എപിബി) (കാസർകോട് കെഎപി IV) (കാറ്റഗറി നം 537/22) തസ്തിക തിരഞ്ഞെടുപ്പിനുള്ള ശാരീരിക അളവെടുപ്പ്, കായിക ക്ഷമത പരീക്ഷ 6, 7, 8, 9, 12 തീയതികളിൽ മാനന്തവാടി ജിവിഎച്ച്എസ്എസ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. കായിക ക്ഷമത പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്ക് ഒറ്റത്തവണ പ്രമാണ പരിശോധന അന്നു ജില്ലാ പിഎസ് സി ഓഫിസിൽ നടക്കും.

കാർഷിക യന്ത്രം
കൽപറ്റ ∙ സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതിയുടെ ഭാഗമായി കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ, ഫാം മെഷിനറി ബാങ്കുകൾ എന്നിവ സ്ഥാപിക്കുന്നതിനു കർഷക കൂട്ടായ്മകൾ, പഞ്ചായത്ത്, കാർഷികോൽപാദന കമ്പനികൾ എന്നിവയിൽ നിന്നു അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 7 മുതൽ http://agrimachinery.nic.in/index ൽ ഓൺലൈനായി നൽകാം. ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, അനുബന്ധ രേഖകൾ കൃഷി ഓഫിസറുടെ ശുപാർശയോടെ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ നൽകണം. 9383471924.