ഗതാഗത നിരോധനം: മീനങ്ങാടി ∙ മലക്കാട്–മീനങ്ങാടി റോഡിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതു വരെ വാഹന ഗതാഗതം നിരോധിക്കും. വൈദ്യുതി മുടക്കം വെള്ളമുണ്ട ∙ ഇന്നു പകൽ 8.30–5.30. പാലിയാണ എംഐ, പാലിയാണ ട്രാൻസ്ഫോമർ പരിധികളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗത നിരോധനം: മീനങ്ങാടി ∙ മലക്കാട്–മീനങ്ങാടി റോഡിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതു വരെ വാഹന ഗതാഗതം നിരോധിക്കും.

വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ ഇന്നു പകൽ 8.30–5.30. പാലിയാണ എംഐ, പാലിയാണ ട്രാൻസ്ഫോമർ പരിധികളിൽ

ADVERTISEMENT

അക്ഷയ സംരംഭകർ
കൽപറ്റ ∙ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മീനങ്ങാടി, മുട്ടിൽ പഞ്ചായത്തുകളിലെ പട്ടികവർഗ-പട്ടികജാതി വിഭാഗക്കാർക്കായി സംവരണം ചെയ്ത മൈലമ്പാടി, മുട്ടിൽ 2 അക്ഷയ കേന്ദ്രങ്ങളിലേക്കു പ്രീ ഡിഗ്രി/ പ്ലസ് ടു അടിസ്ഥാന യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവുമുളളവർ 17ന് അകം ഓൺലൈനായി അപേക്ഷിക്കണം.
പ്രായപരിധി 18നും 50നും മധ്യേ. അപേക്ഷയോടൊപ്പം ഡയറക്ടർ, അക്ഷയ തിരുവനന്തപുരത്തു മാറാവുന്ന 750 രൂപയുടെ ഡിഡി നൽകണം. ഓൺലൈനായി നൽകിയ അപേക്ഷയുടെ പ്രിന്റ് ഔട്ട്, മറ്റ് അനുബന്ധ രേഖകൾ 26ന് അകം അക്ഷയ ജില്ലാ പ്രോജക്ട് ഓഫിസിൽ തപാലായോ നേരിട്ടോ നൽകണം. വിവരങ്ങൾ http://www.akshaya.kerala.gov.in ൽ ലഭിക്കും. 04936 206265.

റജിസ്‌ട്രേഷൻ ഇല്ല
കൽപറ്റ ∙ ഇന്നു നടത്താനിരുന്ന സൊസൈറ്റി റജിസ്‌ട്രേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ റജിസ്ട്രാർ (ജനറൽ) അറിയിച്ചു. 04936- 202681

ബോധവൽക്കരണം 
കൽപറ്റ ∙ കരകൗശല വിദഗ്ധർക്കും കരകൗശല തൊഴിലാളികൾക്കുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎം വിശ്വകർമ പദ്ധതി സംബന്ധിച്ചു നാളെ കൽപറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിൽ ബോധവൽക്കരണ പരിപാടി നടത്തും. 04936 202485.

സയന്റിഫിക് അപ്രന്റിസ് 
കൽപറ്റ ∙ ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിലെ ലബോറട്ടറിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് സയന്റിഫിക് അപ്രന്റിസ് നിയമനത്തിന് കൂടിക്കാഴ്ച 22നു രാവിലെ 11നു ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിൽ. അംഗീകൃത സർവകലാശാലയിൽ നിന്നു കെമിസ്ട്രി/ മൈക്രോ ബയോളജി/ എൻവയോൻമെന്റൽ സയൻസ് വിഷയങ്ങളിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണു യോഗ്യത.