അധ്യാപക നിയമനം ബത്തേരി∙ കല്ലൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി മാത്‌സ് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച ഇന്ന് 11ന് സ്കൂൾ ഓഫിസിൽ. വൈദ്യുതി മുടക്കംഇന്ന് വെള്ളമുണ്ട ∙ പകൽ 8–5.30: വിവേകാനന്ദ, ഒഴുക്കൻമൂല, കട്ടയാട്, മംഗലശ്ശേരിമല, മംഗലശ്ശേരി ക്രഷർ.പനമരം ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക നിയമനം
ബത്തേരി∙ കല്ലൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി മാത്‌സ് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച ഇന്ന്  11ന് സ്കൂൾ ഓഫിസിൽ.

വൈദ്യുതി മുടക്കം ഇന്ന്
വെള്ളമുണ്ട ∙ പകൽ 8–5.30:  വിവേകാനന്ദ, ഒഴുക്കൻമൂല, കട്ടയാട്, മംഗലശ്ശേരിമല, മംഗലശ്ശേരി ക്രഷർ.പനമരം ∙ പകൽ 8.30–6.30: കൂളിവയൽ, അഞ്ചുകുന്ന്, മയ്യമ്പാവ്, കാക്കാഞ്ചിറ, ഡോക്ടർപടി, കാപ്പുംകുന്ന്, ഏഴാംമൈൽ ട്രാൻസ്‌ഫോമർ പരിധി.

ADVERTISEMENT

ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് 
തൊണ്ടർനാട് ∙ പഞ്ചായത്തിൽ തൊഴിലുറപ്പു വിഭാഗത്തിലേക്ക് ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 19നു 11ന്. 04935 235235.

കൂടിക്കാഴ്ച 23ന്
അഞ്ചുകുന്ന് ∙ ജില്ലാ ഹോമിയോ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ നിയമനത്തിനുള്ള കൂടിക്കാഴ്ച 23ന് 10ന്. യോഗ്യത: ബിഎസ്‌സി എംഎൽടി, ഡിഎംഎൽടി. പ്രായപരിധി: 40 വയസ്സ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT