രാത്രി കാവലിരുന്നത് വെറുതെയായി: കാട്ടാന രാവിലെയെത്തി കൃഷി നശിപ്പിച്ചു
ഗൂഡല്ലൂർ∙രാത്രി മുഴുവനും കാട്ടാനയിറങ്ങാതെ കാവൽ കിടന്ന് വെളുപ്പിന് വീട്ടിലെത്തിയ കർഷകന്റെ വയലിൽ രാവിലെ കാട്ടാനയിറങ്ങി നെൽക്കൃഷി നശിപ്പിച്ചു. മുതുമല പഞ്ചായത്തിലെ കുനിൽ വയലിലെ നെൽക്കൃഷിയാണ് കാട്ടാനയിറങ്ങി നശിപ്പിച്ചത്. മുതുമല പഞ്ചായത്തിലെ വാർഡ് അംഗമായ നാരായണന്റെ നെൽക്കൃഷിയാണ് കാട്ടാന രാവിലെ ഇറങ്ങി

ഗൂഡല്ലൂർ∙രാത്രി മുഴുവനും കാട്ടാനയിറങ്ങാതെ കാവൽ കിടന്ന് വെളുപ്പിന് വീട്ടിലെത്തിയ കർഷകന്റെ വയലിൽ രാവിലെ കാട്ടാനയിറങ്ങി നെൽക്കൃഷി നശിപ്പിച്ചു. മുതുമല പഞ്ചായത്തിലെ കുനിൽ വയലിലെ നെൽക്കൃഷിയാണ് കാട്ടാനയിറങ്ങി നശിപ്പിച്ചത്. മുതുമല പഞ്ചായത്തിലെ വാർഡ് അംഗമായ നാരായണന്റെ നെൽക്കൃഷിയാണ് കാട്ടാന രാവിലെ ഇറങ്ങി നശിപ്പിച്ചത്.
രാത്രി മുഴുവനും ഉറങ്ങാതെ നാരായണൻ കാവൽ മാടത്തിൽ കാത്തിരുന്നു. രാവിലെ വീട്ടിലേക്ക് മടങ്ങിയപ്പോഴാണ് കാട്ടാന വയലിലിറങ്ങിയത്. കതിര് വീശിയ നെല്ലാണ് നശിപ്പിച്ചത്. മുതുമല കടുവ സങ്കേതത്തിൽ നിന്നാണ് ഇവിടെ കാട്ടാനയിറങ്ങിയത്.കാട്ടാനയിറങ്ങാതിരിക്കാനായി ഈ പ്രദേശത്ത് കിടങ്ങ് നിർമിച്ചിരുന്നു. ചില സ്ഥലത്ത് മണ്ണിടിഞ്ഞ് കിടങ്ങ് നികന്നു പോയ ഭാഗത്തുകൂടിയാണ് കാട്ടാന വയലിലിറങ്ങിയത്.