അറിയിപ്പ് ബോക്സിങ്സിലക്‌ഷൻ വൈത്തിരി ∙ ജില്ലാ ബോക്‌സിങ് എലൈറ്റ് (സീനിയർ) സിലക്‌ഷൻ 21ന് വൈത്തിരി ചാലഞ്ച് അക്കാദമിയിൽ നടക്കും. രാവിലെ 8 മുതൽ 10 വരെ റജിസ്ട്രേഷനും ഭാരനിർണയവും നടക്കും. 1984നും 2005നും ഇടയിൽ ജനിച്ച പുരുഷന്മാർക്കും വനിതകൾക്കും പങ്കെടുക്കാം. ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, 4 ഫോട്ടോ എന്നിവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിയിപ്പ് 
ബോക്സിങ് സിലക്‌ഷൻ 
വൈത്തിരി ∙ ജില്ലാ ബോക്‌സിങ് എലൈറ്റ് (സീനിയർ) സിലക്‌ഷൻ 21ന് വൈത്തിരി ചാലഞ്ച് അക്കാദമിയിൽ നടക്കും. രാവിലെ 8 മുതൽ 10 വരെ റജിസ്ട്രേഷനും ഭാരനിർണയവും നടക്കും. 1984നും 2005നും ഇടയിൽ ജനിച്ച പുരുഷന്മാർക്കും വനിതകൾക്കും പങ്കെടുക്കാം. ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, 4 ഫോട്ടോ എന്നിവ കൊണ്ടുവരണം. സിലക്‌ഷൻ ലഭിക്കുന്നവർക്ക് 23 മുതൽ 25 വരെ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാം. 9633686354.

കൂടിക്കാഴ്ച മാറ്റിവച്ചു 
ബത്തേരി ∙ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അധ്യാപക തസ്തികയിൽ ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചതായി സൂപ്രണ്ട് അറിയിച്ചു. 04936 220147.

ADVERTISEMENT

യോഗം 21 ന് 
കൽപറ്റ ∙ രാജ്യാന്തര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാതല പരിപാടികൾ നടത്തുന്നതിന്റെ ഭാഗമായി 21ന് ഉച്ച കഴിഞ്ഞ് 2ന് കലക്ടറേറ്റിലെ ജില്ലാ സാമൂഹിക നീതി ഓഫിസിൽ, ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികളുടെ യോഗം ചേരും. 04936 205307.

കൂടിക്കാഴ്ച 21ന് 
മേപ്പാടി ∙ ഗവ.പോളിടെക്‌നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 21ന് രാവിലെ 11ന്. 04936 282095.

ADVERTISEMENT

വൈദ്യുതി മുടക്കം 
വെള്ളമുണ്ട ∙ ഇന്ന് പകൽ 8.30–5.30: വെള്ളമുണ്ട ടൗൺ.