തൃശൂർ ∙ മലയാളിയായ എം.എസ്.ധനൂപിനു ജർമനിയിൽ ഗവേഷണത്തിനു കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെ നാഷനൽ ഓവർസീസ് സ്‌കോളർഷിപ് (1.25 കോടി രൂപ) ലഭിച്ചു. ഫ്രാങ്ക്ഫർട്ട് അം മൈൻ ഗോയ്ഥെ യൂണിവേഴ്‌സിറ്റിയിലാണു ഗവേഷണം. എംജി സർവകലാശാലയിലായിരുന്നു എംഎസ്‌സി മൈക്രോബയോളജി പഠനം. കല്ലൂർ ഞെള്ളൂർ മുല്ലക്കപറമ്പിൽ സദാനന്ദന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ മലയാളിയായ എം.എസ്.ധനൂപിനു ജർമനിയിൽ ഗവേഷണത്തിനു കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെ നാഷനൽ ഓവർസീസ് സ്‌കോളർഷിപ് (1.25 കോടി രൂപ) ലഭിച്ചു. 

Read Also : ഐഐടി വേണ്ടെന്നു വച്ച നടി, അഭിനയം വിട്ടു, ഇപ്പോൾ ഗൂഗിളിലെ ഉന്നത

ADVERTISEMENT

ഫ്രാങ്ക്ഫർട്ട് അം മൈൻ ഗോയ്ഥെ യൂണിവേഴ്‌സിറ്റിയിലാണു ഗവേഷണം. എംജി സർവകലാശാലയിലായിരുന്നു എംഎസ്‌സി മൈക്രോബയോളജി പഠനം. കല്ലൂർ ഞെള്ളൂർ മുല്ലക്കപറമ്പിൽ സദാനന്ദന്റെയും രാജാമണിയുടെയും മകനാണ്. 

ADVERTISEMENT

Content Summary : Dhanoop got National Overseas Scholarship

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT