പൊടിക്കുണ്ട് സ്വദേശി ജീവൻ ബാബു ആമക്കാട്ടിനു ന്യൂക്ലിയർ ഫിസിക്സിൽ ബിരുദാനന്തരബിരുദ പഠനത്തിനു യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് (ഏകദേശം 46 ലക്ഷം രൂപ). സ്കോളർഷിപ് നേടി. ആദ്യ സെമസ്റ്റർ സ്പെയിനിലും രണ്ടാം സെമസ്റ്റർ ഇറ്റലിയിലും മൂന്നാം സെമസ്റ്റർ ഫ്രാൻസിലുമായിരിക്കും പഠിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ പൊടിക്കുണ്ട് സ്വദേശി ജീവൻ ബാബു ആമക്കാട്ടിനു ന്യൂക്ലിയർ ഫിസിക്സിൽ ബിരുദാനന്തരബിരുദ പഠനത്തിനു യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് (ഏകദേശം 46 ലക്ഷം രൂപ). സ്കോളർഷിപ് നേടി. 

Read Also : 2 വർഷത്തേക്ക് 1.83 കോടി രൂപ ഗ്രാൻഡ്; ഡോ. മൃദുൽ ചെള്ളപ്പുറത്തിന് മേരി ക്യൂറി ഫെലോഷിപ്

ADVERTISEMENT

ആദ്യ സെമസ്റ്റർ സ്പെയിനിലും രണ്ടാം സെമസ്റ്റർ ഇറ്റലിയിലും മൂന്നാം സെമസ്റ്റർ ഫ്രാൻസിലുമായിരിക്കും പഠിക്കുക. നാലാം സെമസ്റ്റർ ഈ രാജ്യങ്ങളിലൊന്നിൽ പഠിക്കാം. 

ADVERTISEMENT

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്നാണ് ജീവൻ ഫിസിക്സിൽ ഓണേഴ്സ് ബിരുദം നേടിയത്. പരേതനായ ബാബു തോമസിന്റെയും കണ്ണൂർ സർവകലാശാലാ ജീവനക്കാരി ജെമ്മി തോമസിന്റെയും മകനാണ്.

ADVERTISEMENT

Content Summary : Jeevan Babu got an Erasmus Mundus Scholarship

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT