ബ്രിട്ടിഷ് കൗൺസിലിന്റെ സ്റ്റെം സ്കോളർഷിപ്പിനു (55 ലക്ഷം രൂപ) മലയാളി വിദ്യാർഥിനി മേഘ മനോജ് തിരഞ്ഞെടുക്കപ്പെട്ടു. യുകെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിൽ മെഡിക്കൽ ആൻഡ് മോളിക്യുലർ വൈറോളജിയിൽ ബിരുദാനന്തര ബിരുദ പഠനത്തിനാണു സ്കോളർഷിപ് ലഭിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ബ്രിട്ടിഷ് കൗൺസിലിന്റെ സ്റ്റെം സ്കോളർഷിപ്പിനു (55 ലക്ഷം രൂപ) മലയാളി വിദ്യാർഥിനി മേഘ മനോജ് തിരഞ്ഞെടുക്കപ്പെട്ടു. യുകെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിൽ മെഡിക്കൽ ആൻഡ് മോളിക്യുലർ വൈറോളജിയിൽ ബിരുദാനന്തര ബിരുദ പഠനത്തിനാണു സ്കോളർഷിപ് ലഭിച്ചത്. 

Read Also : അഞ്ചുകോടിയിലേറെ രൂപയുടെ ഗവേഷണ സ്കോളർഷിപ് ഡോ. ജൂണ സത്യൻ സ്വന്തമാക്കിയതിങ്ങനെ

ADVERTISEMENT

പോരൂർ ശ്രീരാമചന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിഎസ്‌സി ബയോ ഇൻഫർമാറ്റിക്സ് പൂർത്തിയാക്കിയ മേഘ, കൊല്ലം ഓച്ചിറ സ്വദേശിയും ചെന്നൈ എംആർഎഫ് ഉദ്യോഗസ്ഥനുമായ ജി.മനോജിന്റെയും ജലജയുടെയും മകളാണ്.

ADVERTISEMENT

Content Summary : Megha Manoj got a British Council Scholarship