മട്ടന്നൂർ (കണ്ണൂർ) ∙ 1.65 ലക്ഷം യൂറോയുടെ (ഒന്നരക്കോടി രൂപ) മേരി ക്യൂറി ഡോക്ടറൽ ഫെലോഷിപ് മട്ടന്നൂർ പാലയോട് സ്വദേശി വി.ശിവപ്രസാദിനു ലഭിച്ചു. ഇറ്റലിയിലെ മിലാൻ പോളിടെക്നിക് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടേഷനൽ ഇമേജിങ് ടെക്നോളജിയിൽ 3 വർഷം ഗവേഷണം നടത്താം. ലണ്ടൻ യൂണിവേഴ്സിറ്റി കോളജ്, ഫ്രാൻസിലെ സ്ട്രാസ്ബർഗ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ (കണ്ണൂർ) ∙  1.65 ലക്ഷം യൂറോയുടെ (ഒന്നരക്കോടി രൂപ) മേരി ക്യൂറി ഡോക്ടറൽ ഫെലോഷിപ് മട്ടന്നൂർ പാലയോട് സ്വദേശി വി.ശിവപ്രസാദിനു ലഭിച്ചു. ഇറ്റലിയിലെ മിലാൻ പോളിടെക്നിക് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടേഷനൽ ഇമേജിങ് ടെക്നോളജിയിൽ 3 വർഷം ഗവേഷണം നടത്താം. 

Read Also : 1.60 കോടി രൂപയുടെ സ്കോളർഷിപ് സ്വന്തമാക്കി റിജു എസ്. റോബിൻ

ADVERTISEMENT

ലണ്ടൻ യൂണിവേഴ്സിറ്റി കോളജ്, ഫ്രാൻസിലെ സ്ട്രാസ്ബർഗ് യൂണിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ചാണു ഗവേഷണം. പാലയോട് ശിവദത്തിൽ ഒ.കെ.ശശികുമാറിന്റെയും (പ്രധാനാധ്യാപകൻ, കല്ലായി സ്കൂൾ) വി.ജീജയുടെയും (അധ്യാപിക, ചാവശ്ശേരി ജിഎച്ച്എസ്എസ്) മകനാണ്. ഇരിട്ടി എംജി കോളജിൽനിന്നു ഫിസിക്സിൽ ബിരുദവും ഐഐടി മദ്രാസിൽനിന്നു ബിരുദാനന്തര ബിരുദവും നേടി.

ADVERTISEMENT

Content Summary : Indian Researcher Secures 1.65 Lakh Euros Fellowship for Innovative Imaging Technology Study