ബ്രേക് ഔട്ട് ഫെലോഷിപ് നേടി പ്രിയേന്ദു
കൊല്ലങ്കോട് (പാലക്കാട്) ∙ ഇന്റർനാഷനൽ മാത്തമാറ്റിക്കൽ യൂണിയന്റെ ബ്രേക്ഔട്ട് ഫെലോഷിപ് പാലക്കാട് പെരുവെമ്പ് സ്വദേശി കെ.എസ്.പ്രിയേന്ദുവിനു ലഭിച്ചു. കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിൽ പിഎച്ച്ഡി വിദ്യാർഥിയാണ്. 8366 ഡോളർ (ഏകദേശം 6.96 ലക്ഷം രൂപ) വീതം മൂന്നു വർഷത്തേക്കു ലഭിക്കും. വികസ്വര

കൊല്ലങ്കോട് (പാലക്കാട്) ∙ ഇന്റർനാഷനൽ മാത്തമാറ്റിക്കൽ യൂണിയന്റെ ബ്രേക്ഔട്ട് ഫെലോഷിപ് പാലക്കാട് പെരുവെമ്പ് സ്വദേശി കെ.എസ്.പ്രിയേന്ദുവിനു ലഭിച്ചു. കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിൽ പിഎച്ച്ഡി വിദ്യാർഥിയാണ്.
8366 ഡോളർ (ഏകദേശം 6.96 ലക്ഷം രൂപ) വീതം മൂന്നു വർഷത്തേക്കു ലഭിക്കും. വികസ്വര രാജ്യങ്ങളിൽനിന്നുള്ള 3 ഗവേഷക വിദ്യാർഥികൾക്കാണ് ഓരോ വർഷവും ഫെലോഷിപ് ലഭിക്കുന്നത്.
പെരുവെമ്പ് ശശി നിവാസിൽ കെ.ജി.ശശികുമാറിന്റെയും ബി.സംഗീതയുടെയും മകളാണ് പ്രിയേന്ദു. ഭർത്താവ്: മന്ദത്തുകാവ് ശ്രീകൃഷ്ണ നിവാസിൽ ആർ.ഗോപീകൃഷ്ണൻ.