2.8 കോടിയുടെ യുകെ സ്കോളർഷിപ് സ്വന്തമാക്കി ജേക്കബ് തോമസ്
പത്തനംതിട്ട ∙ അടൂർ മണക്കാല തറയിൽ ബംഗ്ലാവിൽ ജേക്കബ് തോമസിനു യുകെ സർക്കാരിന്റെ 2.8 കോടിയുടെ ഗവേഷണ സ്കോളർഷിപ്. മെറ്റബോളോമിക്സ് ആൻഡ് ക്ലിനിക്കൽ റിസർച് എന്ന വിഷയത്തിൽ ലണ്ടൻ ഇംപീരിയൽ കോളജിലാണു 4 വർഷത്തെ ഗവേഷണം. കാർഡിഫ് സർവകലാശാലയിൽനിന്നു മെഡിസിനൽ, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം

പത്തനംതിട്ട ∙ അടൂർ മണക്കാല തറയിൽ ബംഗ്ലാവിൽ ജേക്കബ് തോമസിനു യുകെ സർക്കാരിന്റെ 2.8 കോടിയുടെ ഗവേഷണ സ്കോളർഷിപ്. മെറ്റബോളോമിക്സ് ആൻഡ് ക്ലിനിക്കൽ റിസർച് എന്ന വിഷയത്തിൽ ലണ്ടൻ ഇംപീരിയൽ കോളജിലാണു 4 വർഷത്തെ ഗവേഷണം.
കാർഡിഫ് സർവകലാശാലയിൽനിന്നു മെഡിസിനൽ, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷമാണു സ്കോളർഷിപ്പിന് അപേക്ഷിച്ചത്. ഫെഡറൽ ബാങ്ക് മുൻ വൈസ് പ്രസിഡന്റ് ഷിബു തോമസിന്റെയും ഗീതാ ഷിബു തോമസിന്റെയും മകനാണ് ജേക്കബ്.