1.8 കോടി രൂപയുടെ മേരി ക്യൂറി ആക്‌ഷൻ സ്കോളർഷിപ് നേടി എലിസബത്ത് മറിയം തോമസ്
തിരുവല്ല :നെതർലൻഡ്സിലെ ഡെൽഫ്റ്റ് സാങ്കേതിക സർവകലാശാലയിൽ കെമിസ്ട്രിയിൽ 2 വർഷത്തെ ഗവേഷണം നടത്തുന്നതിന് കല്ലൂപ്പാറ സ്വദേശി ഡോ. എലിസബത്ത് മറിയം തോമസിന് 1.8 കോടി രൂപയുടെ മേരി ക്യൂറി ആക്‌ഷൻ സ്കോളർഷിപ്. ഓസ്ട്രേലിയയിലെ മൊണാഷ് സർവകലാശാലയിൽ ഗവേഷണം നടത്തിവരവെയാണ് ഈ അംഗീകാരം. തിരുവനന്തപുരം ഐസറിൽ നിന്നു 2022ൽ

തിരുവല്ല :നെതർലൻഡ്സിലെ ഡെൽഫ്റ്റ് സാങ്കേതിക സർവകലാശാലയിൽ കെമിസ്ട്രിയിൽ 2 വർഷത്തെ ഗവേഷണം നടത്തുന്നതിന് കല്ലൂപ്പാറ സ്വദേശി ഡോ. എലിസബത്ത് മറിയം തോമസിന് 1.8 കോടി രൂപയുടെ മേരി ക്യൂറി ആക്‌ഷൻ സ്കോളർഷിപ്.
ഓസ്ട്രേലിയയിലെ മൊണാഷ് സർവകലാശാലയിൽ ഗവേഷണം നടത്തിവരവെയാണ് ഈ അംഗീകാരം. തിരുവനന്തപുരം ഐസറിൽ നിന്നു 2022ൽ ഫോട്ടോ കെമിസ്ട്രിയിൽ പിഎച്ച്ഡി നേടിയിരുന്നു. റിട്ട. പ്രഥമാധ്യാപകൻ കല്ലൂപ്പാറ പുതുശേരി അമ്പാട്ടുകുന്നേൽ തോമസ് ജോണിന്റെയും റിട്ട. അധ്യാപിക എലിസബത്തിന്റെയും മകളാണ്. ഭർത്താവ്: ഓസ്ട്രേലിയയിൽ എൻജിനീയറായ റോണി വർഗീസ് ഡാനിയൽ.