പാലക്കാട് :കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടിങ് (സിഎംഎ) പരീക്ഷയിൽ രാജ്യത്ത് ഒന്നാം റാങ്ക് നേടി കെ.നവീൻ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ നവീൻ 22–ാം വയസ്സിൽ തന്റെ ആദ്യ ശ്രമത്തിലാണു നേട്ടം കൈവരിച്ചത്. ഫൈനൽ പരീക്ഷയിൽ 800ൽ 551 മാർക്കോടെയാണ് ഒന്നാമതെത്തിയത്. ഈ വർഷം 10.5 ആണ് വിജയശതമാനം. 2021ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് : കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടിങ് (സിഎംഎ) പരീക്ഷയിൽ രാജ്യത്ത് ഒന്നാം റാങ്ക് നേടി കെ.നവീൻ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ നവീൻ 22–ാം വയസ്സിൽ തന്റെ ആദ്യ ശ്രമത്തിലാണു നേട്ടം കൈവരിച്ചത്. 

ഫൈനൽ പരീക്ഷയിൽ 800ൽ 551 മാർക്കോടെയാണ് ഒന്നാമതെത്തിയത്. ഈ വർഷം 10.5 ആണ് വിജയശതമാനം. 2021ൽ ഇന്റർമീഡിയറ്റ് പരീക്ഷയിൽ നവീൻ രാജ്യത്ത് 34–ാം റാങ്കും കേരളത്തിൽ രണ്ടാം റാങ്കും നേടിയിരുന്നു. കല്ലംപറമ്പിൻ കെ.രവീന്ദ്രൻ– പ്രമീള ദമ്പതികളുടെ മകനാണ്.

English Summary:

22-Year-Old Naveen Scores First Rank in India's CMA Exam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT