മൂന്നാം ശ്രമത്തിൽ 31–ാം റാങ്കോടെ സിവിൽ സർവീസ്; വിഷ്ണുവിന്റെ ലക്ഷ്യം ഐഎഫ്എസ്
ഇത്തവണത്തെ സിവിൽ സർവീസസ് ജേതാക്കളിലെ മറുനാടൻ മലയാളി സാന്നിധ്യമാണ് വിഷ്ണു. പിതാവ് തിരുവല്ല തലവടി നെടുങ്ങാട്ട് മഠത്തിൽ ശശികുമാർ മുൻപ് എൻജിനീയറായിരുന്നു; ഇപ്പോൾ ബിസിനസ് നടത്തുന്നു. അമ്മ സുമ സ്കൂൾ അധ്യാപിക. കുടുംബം കാൽ നൂറ്റാണ്ടായി ഗുജറാത്തിലാണ്.

വാപി (ഗുജറാത്ത്) ∙ ഇത്തവണത്തെ സിവിൽ സർവീസസ് ജേതാക്കളിലെ മറുനാടൻ മലയാളി സാന്നിധ്യമാണ് വിഷ്ണു. പിതാവ് തിരുവല്ല തലവടി നെടുങ്ങാട്ട് മഠത്തിൽ ശശികുമാർ മുൻപ് എൻജിനീയറായിരുന്നു; ഇപ്പോൾ ബിസിനസ് നടത്തുന്നു. അമ്മ സുമ സ്കൂൾ അധ്യാപിക. കുടുംബം കാൽ നൂറ്റാണ്ടായി ഗുജറാത്തിലാണ്.
ഡൽഹി സെന്റ് സ്റ്റീഫൻസിൽ പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇക്കണോമിക്സിൽ ബിരുദം. പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസിൽ പിജി ചെയ്യവെ കഴിഞ്ഞതവണ സിവിൽ സർവീസിലെ രണ്ടാം ശ്രമത്തിൽ 394–ാം റാങ്ക് നേടി. നിലവിൽ ഡൽഹിയിൽ സബ് ഡിവിഷനൽ മജിസ്ട്രേട്ടാണ്. മൂന്നാം ശ്രമത്തിലാണ് ഇക്കുറി റാങ്ക് മെച്ചപ്പെടുത്തിയത്. ലക്ഷ്യം ഐഎഫ്എസ്.