50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് നേടി ഫ്രണൽ ബെൻ ജേക്കബ്
തൊടുപുഴ ∙ മാസ്റ്റേഴ്സ് പഠനത്തിനുള്ള യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിന് (50 ലക്ഷം രൂപ) മലയാളിയായ ഫ്രണൽ ബെൻ ജേക്കബ് അർഹനായി. ‘ഇക്കണോമിക് പോളിസീസ് ഫോർ ഗ്ലോബൽ ട്രാൻസിഷനിങ്’ വിഷയത്തിൽ ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ സർവകലാശാലകളുടെ കൺസോർഷ്യം നടത്തുന്ന പ്രോഗ്രാമിലേക്കാണു പ്രവേശനം.

തൊടുപുഴ ∙ മാസ്റ്റേഴ്സ് പഠനത്തിനുള്ള യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിന് (50 ലക്ഷം രൂപ) മലയാളിയായ ഫ്രണൽ ബെൻ ജേക്കബ് അർഹനായി.
‘ഇക്കണോമിക് പോളിസീസ് ഫോർ ഗ്ലോബൽ ട്രാൻസിഷനിങ്’ വിഷയത്തിൽ ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ സർവകലാശാലകളുടെ കൺസോർഷ്യം നടത്തുന്ന പ്രോഗ്രാമിലേക്കാണു പ്രവേശനം.
തിരുപ്പൂരിൽ താമസമാക്കിയ ചേർത്തല കുഴിപ്പള്ളിത്തറ ബെന്നി ജോസഫിന്റെയും ഇടുക്കി കരിമണ്ണൂർ കേളാമറ്റത്തിൽ റോബിൻ വില്ലയിൽ സിലിയുടെയും മകനാണ്.