1.8 കോടിയുടെ സ്കോളർഷിപ് സ്വന്തമാക്കി അലീന
താന്നിക്കൽ സ്വദേശി അലീന എലിസബത്ത് മാത്യുവിന് പോളിമർ കെമിസ്ട്രിയിൽ പിഎച്ച്ഡി ഗവേഷണത്തിന് 1.8 കോടി രൂപയുടെ സ്കോളർഷിപ്. ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റിയും നെതർലൻഡ്സ് ആസ്ഥാനമായ കമ്പനിയും ചേർന്നാണ് 42 മാസത്തെ ഗവേഷണത്തിനു സ്കോളർഷിപ് നൽകുന്നത്. ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ഒന്നാം റാങ്കോടെ

താന്നിക്കൽ സ്വദേശി അലീന എലിസബത്ത് മാത്യുവിന് പോളിമർ കെമിസ്ട്രിയിൽ പിഎച്ച്ഡി ഗവേഷണത്തിന് 1.8 കോടി രൂപയുടെ സ്കോളർഷിപ്. ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റിയും നെതർലൻഡ്സ് ആസ്ഥാനമായ കമ്പനിയും ചേർന്നാണ് 42 മാസത്തെ ഗവേഷണത്തിനു സ്കോളർഷിപ് നൽകുന്നത്.
ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ഒന്നാം റാങ്കോടെ കെമിസ്ട്രിയിൽ എംഎസ്‌സി പൂർത്തിയാക്കിയ അലീനയ്ക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ സ്കോളർഷിപ് ലഭിച്ചിരുന്നു. കണ്ണൂർ കേളകം കൃഷി ഓഫിസർ കെ.ജി.സുനിലിന്റെയും തിരുനെല്ലി പഞ്ചായത്ത് സീനിയർ ക്ലാർക്ക് എം.ജെ.ഫിലോമിനയുടെയും മകളാണ്.