അഭിനയകലയിൽ ഏർപ്പെടുന്നവരുടെ ഉയർച്ച എവിടെവരെയെന്നു പ്രവചിക്കാൻ ആർക്കും സാധ്യമല്ല. പുതിയ കാലത്തു വെബ് സീരീസ് പോലുള്ള അവസരങ്ങളും ഏറെ. ശാസ്ത്രീയപരിശീലനമില്ലാതെ തന്നെ അഭിനയത്തിന്റെ കൊടുമുടികൾ കീഴടക്കി പ്രശസ്തരായ പ്രതിഭാശാലികളുണ്ട്. പക്ഷേ, വാസനയോടൊപ്പം വിദഗ്ധർ നൽകുന്ന പരിശീലനവും ചേർന്നാൽ സ്വർണത്തിനു സുഗന്ധം കിട്ടുംപോലെ ശോഭിക്കാം. അഭിനയം വഴി മഹാവിജയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജന്മവാസനയുടെ അനുഗ്രഹമുള്ളവർക്ക് അനന്തസാധ്യതയുള്ള പ്രഫഷനൽ മേഖലയാണ് അഭിനയം. ശാസ്ത്രീയപരിശീലനമില്ലാതെ തന്നെ അഭിനയത്തിന്റെ കൊടുമുടികൾ കീഴടക്കി പ്രശസ്തരായ പ്രതിഭാശാലികളുണ്ട്. പക്ഷേ, വാസനയോടൊപ്പം വിദഗ്ധർ നൽകുന്ന പരിശീലനവും ചേർന്നാൽ സ്വർണത്തിനു സുഗന്ധം കിട്ടുംപോലെ ശോഭിക്കാം.

ADVERTISEMENT

അഭിനയം വഴി മഹാവിജയം നേടിയവരെക്കണ്ട് എന്റെ വഴി അഭിനയത്തിന്റേതെന്ന് പെട്ടെന്നു തീരുമാനിച്ചു ചാടിപ്പുറപ്പെട്ടുകൂടാ. അഭിനയത്തികവുള്ള എത്രയോ പേർക്കു വിജയിക്കാനാവാതെ പോകുന്നുമുണ്ട്. വിജയത്തിന്റെ പിന്നിൽ അനുകൂലസാഹചര്യമടക്കം പല ഘടകങ്ങളുമുണ്ട്. തീരുമാനത്തിനു മുൻപ് ഇവയെല്ലാം വിവേകപൂർവം വസ്തുനിഷ്ഠമായി വിലയിരുത്തണം.

എൻജിനീയറിങ്ങോ ഹോട്ടൽ മാനേജ്മെന്റോ പഠിച്ചു ജോലിക്കു ശ്രമിക്കുന്നവരിൽ ഭൂരിപക്ഷവും ജോലിയിലെത്തുന്നു. പക്ഷേ, അവർ എവിടെവരെ ഉയരുമെന്ന് ഊഹിക്കാൻ വിഷമമില്ല. അഭിനയകലയിൽ ഏർപ്പെടുന്നവരുടെ കഥയതല്ല. അവരുടെ ഉയർച്ച എവിടെവരെയെന്നു പ്രവചിക്കാൻ ആർക്കും സാധ്യമല്ല. സിനിമ, സീരിയൽ, നാടകം എന്നിവയിലെല്ലാം അഭിനേതാക്കൾക്ക് അവസരമുണ്ട്. പുതിയ കാലത്തു വെബ് സീരീസ് പോലുള്ള അവസരങ്ങളും ഏറെ. 

ADVERTISEMENT

അഭിനയത്തിലും ഡ്രാമയിലും പരിശീലനം നൽകുന്ന ഏതാനും സ്ഥാപനങ്ങൾ:

∙National School of Drama, New Delhi: 3-yr full-time Diploma Course in Dramatic Arts: Eligibility-Degree+6 productions. 

∙National School of Drama Bengaluru Centre: 1-yr Course in Acting: Degree + 4 productions. 

∙Film & TV Institute of India, Pune: 2-Year Post Graduate  Diploma in Screen Acting; Any Degree.

ADVERTISEMENT

∙Bharatendu Academy of Dramatic Arts, Lucknow: 3-year PG Diploma in Dramatic Arts (should have done 10 plays)

∙School of Drama (Calicut University), Thrissur: 3-yr Bachelor of Theatre Arts, Master of Theatre Arts, MPhil/PhD & Drama

∙K.R. Narayanan National Institute of Visual Science & Arts, Thekkumthala, Kottayam: 2-yr Dip. in Acting; Eligibility 12th Standard. 

∙University of Hyderabad: 3-yr Masters in Theatre Arts (EQ: Any Deg+Aptitude), PhD in in Theatre Arts. 

∙Bengaluru University: MA Drama

∙Rabindra Bharati University, Kolkata: BA (Hons)/MA/MPhil/PhD–Drama. 

English Summary: Career Scope Of Acting

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT