മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, കൺട്രോൾ എൻജിനീയറിങ്, കംപ്യൂട്ടർ ടെക്നോളജി എന്നീ ശാഖകൾ കൂട്ടിയോജിപ്പിച്ചു പ്രയോഗിക്കുന്ന മേഖലയാണു മെക്കട്രോണിക്സ്. ഇൻഡസ്ട്രിയൽ ഓട്ടമേഷൻ, മോഷൻ കൺട്രോൾ, റോബട്ടിക്സ് മുതലായവയിൽ ഈ രീതി പ്രയോജനപ്പെടും. ഡിജിറ്റൽ ക്യാമറ, ഫോട്ടോകോപ്പിയർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, കൺട്രോൾ എൻജിനീയറിങ്, കംപ്യൂട്ടർ ടെക്നോളജി എന്നീ ശാഖകൾ കൂട്ടിയോജിപ്പിച്ചു പ്രയോഗിക്കുന്ന മേഖലയാണു മെക്കട്രോണിക്സ്. 

ADVERTISEMENT

ഇൻഡസ്ട്രിയൽ ഓട്ടമേഷൻ, മോഷൻ കൺട്രോൾ, റോബട്ടിക്സ് മുതലായവയിൽ ഈ രീതി പ്രയോജനപ്പെടും. ഡിജിറ്റൽ ക്യാമറ, ഫോട്ടോകോപ്പിയർ, കംപ്യൂട്ടർ ഡിസ്ക് ഡ്രൈവ്, വാഷിങ് മെഷീൻ, ഡിഷ് വാഷർ, മെഷീൻ ടൂൾസ്, കാർ മുതലായവയുടെ രൂപകൽപനയിലും മെക്കട്രോണിക്സ് വരും. ഇന്ത്യയിൽ ജോലിസാധ്യത ക്രമേണ വികസിച്ചു വരുന്നു.

പഠനവിഷയങ്ങൾ

Design of machine elements, Analog & Digital system Design, Signal Processing, Measurements, Material Science, Mechanical Vibration, Kinematics of Machinery, PLC Programming (Programmable Logic Controller‎), Control Systems, Microcontrollers, Hydraulic & Pneumatic Systems, Industrial Robotics, Embedded Systems, Nanotechnology  &  Computer-Integrated Manufacturing. Design  & development of smart machines. Development of  innovative products. 

ADVERTISEMENT

ഉപരിപഠനമേഖലകൾ:  Masters in fields such as Robotics, Automation, Aviation, Aerospace, Controls, Manufacturing, Embedded Systems, Communication, Energy. 

പഠനസൗകര്യങ്ങൾ

ADVERTISEMENT

∙കേരള എൻട്രൻസ് വഴി ബിടെക്: എംജിഎം വളാഞ്ചേരി, ജ്യോതി ചെറുതുരുത്തി, മലബാർ വടക്കാഞ്ചേരി തൃശൂർ, നെഹ്റു തിരുവില്വാമല, നിർമല ചാലക്കുടി എൻജി. കോളജുകൾ 

∙IIT Bhagalpur–BTech Mechatronics Engineering

∙Manipal Institute of Technology: BTech Mechatronics Engineering

∙SASTRA University, Thanjavur:  BTech Mechatronics

∙Central Institute of Tool Design, Hyderabad: MTech Mechatronics 

∙Madras Institute of Technology: ME Mechatronics

∙Vellore Institute of Technology: MTech Mechatronics

∙NTTF Bengaluru, Vellore, Jamshedpur: Diploma+BVoc in Mechatronics 

∙NTTF Malappuram, Tellicherry, Coimbatore, Bengaluru, Vellore: Diploma 

∙Gedee Technical Training Institute, Coimbatore: 3+1 year Diploma 

English Summary: Career and Scope 0f Mechatronics