ബെംഗളൂരു ‘നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി’യിൽ പുതിയ 3 വർഷ എൽഎൽബി (ഓണേഴ്സ്) പ്രോഗ്രാം ജൂലൈ ഒന്നിനു തുടങ്ങും. 45% എങ്കിലും മൊത്തം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പട്ടികവിഭാഗക്കാർക്ക് 40% മതി. ആകെ 60 സീറ്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത നിയമവിദ്യാകേന്ദ്രമായ ബെംഗളൂരു ‘നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി’യിൽ പുതിയ 3 വർഷ എൽഎൽബി (ഓണേഴ്സ്) പ്രോഗ്രാം ജൂലൈ ഒന്നിനു തുടങ്ങും. 45% എങ്കിലും മൊത്തം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പട്ടികവിഭാഗക്കാർക്ക് 40% മതി. ആകെ 60 സീറ്റ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. ഭിന്നശേഷി, വനിത, കർണാടക സ്വദേശി എന്നീ വിഭാഗങ്ങൾക്ക് ഓരോ കാറ്റഗറിയിലും യഥാക്രമം 5, 30, 25 ശതമാനം സീറ്റ് നീക്കിവയ്ക്കും. വെബ്: www.nls.ac.in  https://admissions.nls.ac.in/llb.

ADVERTISEMENT

സിലക്ഷന് ദേശീയതലത്തിൽ ഏപ്രിൽ 24ന് കൊച്ചി, ബെംഗളൂരു, മംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി അടക്കം 29 കേന്ദ്രങ്ങളിൽ കടലാസിലെഴുതേണ്ട എൻട്രൻസ് പരീക്ഷ (NLSAT: National Law School Admissions Test) നടത്തും. 

ഓൺലൈൻ അപേക്ഷ മാർച്ച് 26 വരെ സ്വീകരിക്കും. അപേക്ഷാ ഫീ 2000 രൂപ. പട്ടിക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 1500 രൂപ.

ADVERTISEMENT

Content Summary : Apply Now For Three Year LLB Programme