നിർമാണരംഗത്ത് ശോഭിക്കാം പ്രഫഷനൽ മികവോടെ; ‘നിക്മാർ’ വിളിക്കുന്നു
നിർമാണരംഗത്തെ പ്രഫഷനൽ മികവിനു പരിശീലനം നൽകുന്ന സ്വയംഭരണ സ്ഥാപനമായ ‘നിക്മാർ’ (National Institute of Construction Management & Research, 25/1, Balewadi, Pune: 411 045, ഫോൺ: 020-66859166; admission@nicmar.ac.in, വെബ്: www.nicmar.ac.in) 7 പൂർണസമയ പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ

നിർമാണരംഗത്തെ പ്രഫഷനൽ മികവിനു പരിശീലനം നൽകുന്ന സ്വയംഭരണ സ്ഥാപനമായ ‘നിക്മാർ’ (National Institute of Construction Management & Research, 25/1, Balewadi, Pune: 411 045, ഫോൺ: 020-66859166; admission@nicmar.ac.in, വെബ്: www.nicmar.ac.in) 7 പൂർണസമയ പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പുണെ, ഗോവ, ഹൈദരാബാദ്, ഡൽഹി, എന്നിവിടങ്ങളിൽ യൂണിറ്റുകളുണ്ട്.
ഏതെങ്കിലും ശാഖയിലെ എൻജിനീയറിങ്/ ആർക്കിടെക്ചർ/ പ്ലാനിങ്/ കൊമേഴ്സ്/ ഇക്കണോമികസ്/ മാത്സ്/ സ്റ്റാറ്റ്സ്/ അഗ്രിക്കൾച്ചർ/ മാനേജ്മെന്റ് ബാച്ലർ ബിരുദമുള്ളവർക്കു പറ്റിയ പ്രോഗ്രാമുകളുണ്ട്. സൂചനകൾ കാണുക.
1. എംബിഎ ഇൻ അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ മാനേജ്മെന്റ്, 2 വർഷം
2. എംബിഎ ഇൻ അഡ്വാൻസ്ഡ് പ്രോജക്ട് മാനേജ്മെന്റ്, 2 വർഷം
3. എംബിഎ ഇൻ റിയൽ എസ്റ്റേറ്റ് & അർബൻ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്, 2 വർഷം
4. എംബിഎ ഇൻ ഹെൽത്ത്, സേഫ്റ്റി, & എൻവയൺമെന്റ് മാനേജ്മെന്റ്, 2 വർഷം
5. ഇന്റഗ്രേറ്റഡ് എംബിഎ, 5 വർഷം
6. പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് ഓഫ് ഫാമിലി ഓൺഡ് കൺസ്ട്രക്ഷൻ ബിസിനസ്, ഒരു വർഷം
7. പിജി ഡിപ്ലോമ ഇൻ ക്വാണ്ടിറ്റി സർവേയിങ് & കോൺട്രാക്ട് മാനേജ്മെന്റ്, ഒരു വർഷം
അപേക്ഷ ജൂലൈ 3 വരെ. ഇന്റഗ്രേറ്റഡ് എംബിഎയ്ക്കുള്ള അപേക്ഷ മാത്രം ജൂലൈ 20 വരെ സ്വീകരിക്കും. വിവിധ വിവരങ്ങൾക്കു വെബ്സൈറ്റ് നോക്കുകയോ നേരിട്ടു ബന്ധപ്പെടുകയോ ചെയ്യാം.
Content Summary : NICMAR invites applications for 7 full-time PG programmes