ഏവിയേഷൻ കോഴ്സുകൾ പഠിക്കാം ‘രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിൽ; അപേക്ഷിക്കാം 29 വരെ
കേന്ദ്ര സർവകലാശാലയായ ‘രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്സിറ്റി’ പ്രവേശനത്തിന് 29 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Rajiv Gandhi National Aviation University, Near Fursatganj Airfield, Fursatganj, Amethi, Uttar Pradesh, 229302, ഇ–മെയിൽ: info@rgnau.ac.in, വെബ്സൈറ്റ്: www.rgnau.ac.in. സിവിൽ ഏവിയേഷൻ

കേന്ദ്ര സർവകലാശാലയായ ‘രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്സിറ്റി’ പ്രവേശനത്തിന് 29 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Rajiv Gandhi National Aviation University, Near Fursatganj Airfield, Fursatganj, Amethi, Uttar Pradesh, 229302, ഇ–മെയിൽ: info@rgnau.ac.in, വെബ്സൈറ്റ്: www.rgnau.ac.in. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്.
1.BMS : ബാച്‌ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻ ഏവിയേഷൻ സർവീസസ് & എയർ കാർഗോ : 3 വർഷം, 96 സീറ്റ്, 50% എങ്കിലും മാർക്കോടെ മാത്‌സ് /കൊമേഴ്സ് കൈവഴിയിൽ പ്ലസ്ടു വേണം. പട്ടികവിഭാഗം 45%. 2022 ജൂലൈ 31ന് 21 വയസ്സിൽ കുറവായിരിക്കണം. പ്ലസ്ടു മാർക്ക്, ഗ്രൂപ്പ് ചർച്ച / ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി സിലക്‌ഷൻ.
2. പിജി ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻസ്: 18 മാസം, 96 സീറ്റ്, 55% എങ്കിലും മാർക്കോടെ ബാച്‌ലർ ബിരുദം വേണം. പട്ടികവിഭാഗം 50%. 2022 ജൂലൈ 31ന് 25 വയസ്സിൽ കുറവായിരിക്കണം. ബിരുദ പരീക്ഷയിലെ മാർക്ക്, ഗ്രൂപ്പ് ചർച്ച / ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി സിലക്‌ഷൻ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
Content Summary : Apply For Aviation Course at Rajiv Gandhi National Aviation University