കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കൽപിത സർവകലാശാലയായ പഞ്ചാബിലെ സന്ത് ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡി പ്രവേശനത്തിന് 26 വരെ അപേക്ഷ സ്വീകരിക്കും. എൻജിനീയറിങ്, സയൻസ്, മാനേജ്മെന്റ്, മാനവിക വിഷയങ്ങൾ എന്നിവയിൽ ഗവേഷണമാകാം. പല രീതിയിൽ പഠന–ഗവേഷണ സൗകര്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കൽപിത സർവകലാശാലയായ പഞ്ചാബിലെ സന്ത് ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡി പ്രവേശനത്തിന് 26 വരെ അപേക്ഷ സ്വീകരിക്കും.

Read Also : ഫെലോഷിപ്പോടെ ഗവേഷണം ചെയ്യാം ഇമ്യൂണോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ; അപേക്ഷിക്കാം സെപ്റ്റംബർ 22 വരെ

എൻജിനീയറിങ്, സയൻസ്, മാനേജ്മെന്റ്, മാനവിക വിഷയങ്ങൾ എന്നിവയിൽ ഗവേഷണമാകാം. പല രീതിയിൽ പഠന–ഗവേഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 

ADVERTISEMENT

1) ഗേറ്റ് / നെറ്റ് യോഗ്യതയുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പോടെയോ ഇല്ലാതെയോ ഫുൾ–ടൈം പഠനം

ADVERTISEMENT

2) ഗേറ്റ് / നെറ്റ് യോഗ്യതയുള്ളവർക്കു പാർട്–ടൈം പഠനം

3) ഗേറ്റ് / നെറ്റ് യോഗ്യതയുള്ളവർക്ക് റിസർച് അസിസ്റ്റന്റ് സേവനം

ADVERTISEMENT

4) ജോലിയുള്ള പ്രഫഷനലുകളുടെ പാർട്–ടൈം എക്സിക്യൂട്ടീവ് പിഎച്ച്ഡി

പൂർണവിവരങ്ങൾക്ക് Sant Longowal Institute of Engineering & Technology, Longowal - 148106, Punjab; ഫോൺ : 01672-280057, വെബ് : http://sliet.ac.in.

Content Summary : : Apply for a PhD at Sant Longowal Institute