സമർഥരായ സയൻസ് / എൻജിനീയറിങ് വിദ്യാർഥികൾക്കു ബെംഗളൂരു ജവാഹർലാൽ നെഹ്റു സെന്ററിൽ ഗവേഷണത്തിന് അവസരം. Jawaharlal Nehru Centre for Advanced Scientific Research, Jakkur P.O., Bengaluru- 560064; ഇ–മെയിൽ: admissions@jncasr.ac.in, വെബ്: www.jncasr.ac.in. 14 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഗവേഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമർഥരായ സയൻസ് / എൻജിനീയറിങ് വിദ്യാർഥികൾക്കു ബെംഗളൂരു ജവാഹർലാൽ നെഹ്റു സെന്ററിൽ ഗവേഷണത്തിന് അവസരം. Jawaharlal Nehru Centre for Advanced Scientific Research, Jakkur P.O., Bengaluru- 560064; ഇ–മെയിൽ: admissions@jncasr.ac.in, വെബ്: www.jncasr.ac.in.   14 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

ഗവേഷണ പ്രോഗ്രാമുകൾ 

ADVERTISEMENT

∙ പിഎച്ച്ഡി / എംഎസ്‌ (എൻജി) / എംഎസ് (റിസർച്): എംഎസ്‌സി, ബിടെക്, എംടെക്, 4 വർഷ ബിഎസ്, ബിവിഎസ്‌സി, എംവിഎസ്‌സി, എംബിബിഎസ്, എംഡി യോഗ്യതയുള്ളവർക്ക് അവസരം. ഏറ്റവും ഉയർന്ന സർവകലാശാലാ പരീക്ഷയിൽ 55% എങ്കിലും മാർക്ക് വേണം. GATE/JEST/GPAT/UGC-JRF/CSIR-JRF/ DBT-JRF / ICMR-JRF / INSPIRE-JRF ഇവയിലൊരു യോഗ്യതയും വേണം.

∙ എംഎസ്‌സി കെമിസ്ട്രി: 2 വർഷം. 55% എങ്കിലും മാർക്കോടെ കെമിസ്ട്രി മുഖ്യവിഷയമായി ബിഎസ്‌സിയും JAM (വെബ്: https://jam.iitm.ac.in) യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം.  

ADVERTISEMENT

∙ എംഎസ്‌സി ഇൻ ഇന്റർ–ഡിസിപ്ലിനറി ബയോ സയൻസസ്: കെമിസ്ട്രി ഉൾപ്പെട്ട ഏതെങ്കിലും ബയളോജിക്കൽ സയൻസ് ബാച്‌ലർ ബിരുദം 55% എങ്കിലും മാർക്കോടെ ജയിച്ചിരിക്കണം. JAM അഥവാ തുല്യ പരീക്ഷയിൽ യോഗ്യതയും വേണം.

ഇന്റഗ്രേറ്റഡ് പിഎച്ച്ഡി  

ADVERTISEMENT

എ) ഫിസിക്കൽ സയൻസ് (മെറ്റീരിയൽ സയൻസസിൽ സ്പെഷലൈസേഷൻ): ഏതെങ്കിലും സയൻസ് / എൻജിനീയറിങ് ശാഖയിൽ 55% എങ്കിലും മാർക്കോടെ ബാച്‌ലർ ബിരുദം. അക്കാദമിക മികവും ദേശീയതല പരീക്ഷയിലെ സ്കോറും നോക്കിയാണ് സിലക്‌ഷൻ

ബി) കെമിക്കൽ സയൻസ്: 55% എങ്കിലും മാർക്കോടെ കെമിസ്ട്രി മേജർ വിഷയമായ ബാച്‌ലർ ബിരുദം വേണം. പ്ലസ്ടു വരെയെങ്കിലും മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. JAM യോഗ്യതയും വേണം.

സി) ബയളോജിക്കൽ സയൻസ്: 55% എങ്കിലും മാർക്കോടെ ഫിസിക്കൽ, കെമിക്കൽ, ബയളോജിക്കൽ, ബയളോജിക്കൽ സയൻസ് (ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽ, വെറ്ററിനറി, അഗ്രികൾചറൽ സയൻസസ് ഉൾപ്പെടെ) ബാച്‌ലർ ബിരുദം / ബിടെക് അഥവാ തുല്യബിരുദം വേണം. 

ഫൈനൽ സെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാം.  കെമിസ്ട്രി, ബയോ സയൻസസ് പിജി ഒഴികെ എല്ലാ പ്രോഗ്രാമിനും സ്കോളർഷിപ്പുണ്ട്. പൂർണവിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക.

Content Summary :

Integrated Ph.D. programs in Bengaluru: A pathway to excellence for ambitious graduates

Show comments