ബയോഇൻഫർമാറ്റിക്‌സ് അടക്കമുള്ള ജൈവശാസ്ത്ര മേഖലകളിൽ ഗവേഷണ പരിശീലനങ്ങളും പിജി / പിഎച്ച്ഡി / പോസ്റ്റ് ഡോക്ടറൽ അടക്കമുള്ള പ്രോഗ്രാമുകളും നടത്തിവരുന്ന മികച്ച സ്‌ഥാപനമാണ് കേന്ദ്ര, കർണാടക സർക്കാരുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഐബിഎബി. (IBAB: Institute of Bioinformatics & Applied Biotechnology,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബയോഇൻഫർമാറ്റിക്‌സ് അടക്കമുള്ള ജൈവശാസ്ത്ര മേഖലകളിൽ ഗവേഷണ പരിശീലനങ്ങളും പിജി / പിഎച്ച്ഡി / പോസ്റ്റ് ഡോക്ടറൽ അടക്കമുള്ള പ്രോഗ്രാമുകളും നടത്തിവരുന്ന മികച്ച സ്‌ഥാപനമാണ് കേന്ദ്ര, കർണാടക സർക്കാരുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഐബിഎബി. (IBAB: Institute of Bioinformatics & Applied Biotechnology, Biotech Park, Electronics City, Phase I, Bengaluru - 560 100; ഫോൺ: 080-28528900; ഇ–മെയിൽ: ml@ibab.ac.in / info@ibab.ac.in; വെബ്: www.ibab.ac.in). 

70% മാർക്ക് അഥവാ തുല്യ ഗ്രേഡോടെ ലൈഫ് സയൻസസ്, കെമിസ്ട്രി, ഫിസിക്സ് ഇവയൊന്നിലെ എംഎസ്‌സി, അഥവാ കംപ്യൂട്ടർ സയൻസ്–എംടെക് വേണം. CSIR/ UGC/ DST/ DBT/ ICMR തുടങ്ങി ഏതെങ്കിലും ഫെലോഷിപ് യോഗ്യതയുള്ളവർക്കു മുൻഗണന. തിരഞ്ഞെടുക്കപ്പെട്ട അതിസമർഥർക്ക് ഇൻസ്റ്റിറ്റ്യൂട്ട് നിബന്ധനകളനുസരിച്ച് ഫെലോഷിപ്പിനും വ്യവസ്ഥയുണ്ട്.അർഹതയുള്ളവർ സിവി, താൽപര്യമുള്ള ഗവേഷണമേഖല, ഫെലോഷിപ് യോഗ്യത സംബന്ധിച്ച വിവരങ്ങൾ, മേൽക്കത്ത് എന്നിവ സഹിതം ml@ibab.ac.in എന്ന ഐഡിയിലേക്ക് 30ന് അകം ഇ–മെയിലായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

ADVERTISEMENT

ഗവേഷണമേഖലകൾ

Genomics of Autism Spectrum Disorder / Molecular basis of malaria infection / Study of Brain – behaviour relationships using functional MRI / Genomics of human & mosquito host factors in flavivirus infection / Ab initio characterization of excitonic site energies / Deep Reinforcement Learning Model for Somatic Hypermutation / Modeling epigenetic inheritance using Information Theory / Computational models of child’s behaviour / Developing synthetic biology tools for enhancing the production of nutraceuticals. നിരന്തരഗവേഷണത്തിൽ താൽപര്യമുള്ളവർക്കു യോജിച്ച മേഖലകളാണ്.

English Summary:

Boost Your Career in Biological Sciences with IBAB's Cutting-Edge Research Training