നാലു തസ്തികകളിലേക്ക് സാധ്യതാ പട്ടികയും മൂന്ന് എണ്ണത്തിൽ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കാൻ പിഎസ്‍സി തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക് ( പട്ടികജാതി) , ആരോഗ്യ വകുപ്പിൽ ഡെന്റൽ എക്യുപ്മെന്റ് മെയ്ന്റനൻസ് ടെക്നിഷ്യൻ, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ – മുസ്‍ലിം ) എന്നീ തസ്തികകളിലേക്കാണ് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നാലു തസ്തികകളിലേക്ക് സാധ്യതാ പട്ടികയും മൂന്ന് എണ്ണത്തിൽ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കാൻ പിഎസ്‍സി  തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക് ( പട്ടികജാതി) , ആരോഗ്യ വകുപ്പിൽ ഡെന്റൽ എക്യുപ്മെന്റ് മെയ്ന്റനൻസ് ടെക്നിഷ്യൻ, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ – മുസ്‍ലിം ) എന്നീ തസ്തികകളിലേക്കാണ് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുക.

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടർണർ– എൽസി/എഐ),കയർ മാർക്കറ്റിങ് ഫെഡറേഷനിൽ പ്രോഗ്രാമർ കം ഓപ്പറേറ്റർ –പാർട്ട് 1 (ജനറൽ കാറ്റഗറി),കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷനിൽ സ്റ്റെനോഗ്രഫർ എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

Content Summary:

PSC Announces Upcoming Prospect and Shortlist Releases for Key Positions